ഏറ്റവും മുന്നിൽ മോഹൻലാൽ സിനിമ തന്നെ

ഈ വർഷം നിരവധി സിനിമകൾ ആണ് ടെലിവിഷ പ്രീമിയർ ആയി റിലീസ് ആയി ഇറങ്ങിയത് , എന്നാൽ ഇപ്പോൾ tv പ്രീമിയർ വഴി ഇറങ്ങിയ സിനിമകൾ ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടിയ ചിത്രം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്ര എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ആണ് ഉയരുന്നത് , മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ആറാട്ടിൻറെ ടെലിവിഷൻ പ്രീമിയർ ചെയ്തപ്പോൾ ഏറ്റവും കൊടുത്താൽ റേറ്റിംഗ് ലഭിച്ച ഒരു സിനിമ തന്നെ ആണ് , . ഏഷ്യാനെറ്റിലാണ് ചിത്രത്തിൻറെ പ്രദർശനം. ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. ഒരു മാസത്തിനു ശേഷം ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടി റിലീസും ചെയ്‍തിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് മാസ് കോമഡി എൻറർടെയ്‍നർ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. അതുതന്നെയായിരുന്നു ചിത്രത്തിൻറെ യുഎസ്‍പി.

പുലിമുരുകൻ അടക്കം വൻ വിജയം നേടിയിട്ടുള്ള മാസ് ചിത്രങ്ങളുടെ രചയിതാവ് ഉദയകൃഷ്‍ണ തിരക്കഥയൊരുക്കിയ ചിത്രം എന്നതും ചിത്രത്തിൻറെ പ്രീ-റിലീസ് ഹൈപ്പ് ഉയർത്തിയ ഘടകമായിരുന്നു. ഫെബ്രുവരി 18ന് ലോകമാകെ 2700 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. എന്നാൽ അതിനു മുൻപ്പ് rrr എന്ന സിനിമയും ഇതിൽ ഉൾപ്പെട്ടിരുന്നു , എന്നാൽ മലയാളത്തിൽ മോഹൻലാലിന് തന്നെ ആയിരുന്നു , അതിനു ശേഷം പ്രണവ് നായകനായ ഹൃദയം എന്ന സിനിമക്ക് ആണ് , എന്നാൽ അതുകഴിഞ്ഞു മോഹൻലാൽ ചിത്രം ആയ ബ്രോ ഡാഡി എന്ന ചിത്രത്തിന് വലിയ ഒരു TV പ്രീമിയർ റേറ്റിംഗ് തന്നെ ആണ് ലഭിച്ചിരിക്കുന്നത് , എന്നാൽ ഈ കാലത്തു തിയേറ്റർ റിലീസ് ചെയ്ത ചിത്രങ്ങൾ ഒന്നും ബോക്സ് ഓഫീസിൽ ശ്രെദ്ധ നേടിയില്ല എന്നത് തന്നെ ആണ് , എന്നാൽ ഇപ്പോൾ ഇറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം ആണ് പ്രേക്ഷകരുടെ ശ്രെദ്ധ നേടി ഇപ്പോളും മുന്നോട് പോവുന്നത് കുടുതൽ അറിയാൻ വീഡിയോ കാണുക ,