ആരാധകരെ തൃപ്ത്തിപ്പെടുത്താൻ മാസ് സിനിമകൾ ചെയ്യുന്നു ഇവരുടെ സിനിമകൾ ഇങ്ങനെ ആവുമോ

മോഹൻലാലും മമ്മൂട്ടിയും പ്രക്ഷകരെ തൃപ്തി പെടുത്താൻ ആയി സിനിമകൾ ചെയ്യാൻ നിര്ബന്ധിതർ ആവുന്നു എന്ന വാക്കുകൾ ആണ് സംവിധയാകാൻ സിബി മലയിൽ പറയുന്നത് , മാസ്സ് സിനിമകളുടെ ഭാഗം ആവേണ്ടി വന്നപ്പോൾ നഷ്ടം ആയതു മികച്ച നല്ല സിനിമകൾ ആണ് എന്നാണ് , എന്നാൽ മുൻകാലങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും സിനിമകൾ ചെയ്തിരുന്നത് ആസ്വദിക്കാൻ കഴിയുന്ന സിനിമകൾ ആണ് എന്നാണ് മികച്ച സിനിമകൾ ആണ് ആ കാലത്തു വന്നിരുന്നത് എന്നാൽ അത് എല്ലാം ആസ്വദിക്കാൻ കഴിഞ്ഞു ,

ഒരു കാലം കഴിഞ്ഞപ്പോൾ എന്നാൽ പിന്നീട് അവരുടെ സിനിമകൾ ആരാധകർക്ക് വേണ്ടി ഇറക്കുന്നത് പോലെ ആയി മാസ്സ് സിനിമകളുടെ ഭാഗം ആവേണ്ടി വന്നു , എന്നാൽ അങിനെ ചെയ്താൽ നിർമാതാക്കൾക്ക് അവരെ വെച്ച് നല്ല കലക്ഷൻ നേടാൻ കഴിയും എന്നും എന്നാൽ അവരിലെ അഭിനയം നഷ്ടം ആവും എന്നും ആണ് പറയുന്നത് , പ്രേക്ഷകരെ നിരാശ പെടുത്തുന്നു എന്നാണ് സിബി മലയിൽ പറയുന്നത് , എന്നാൽ ഇനി ആ സാൻഡം വിട്ടു അവർക്ക് ഇനി ഒരു മാറ്റം കൊണ്ട് വരൻ സാധിക്കില്ല എനാണ് പറയുന്നത് , എന്നാൽ പൂർണം ആയി അങ്ങിനെ പറയാൻ കഴിയില്ല എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/fBy8_URdEK4