പൊട്ടിത്തെറിച്ച് റോബിൻ രംഗത്ത്, താരത്തെ ഒഴിവാക്കി ഏഷ്യാനെറ്റ്‌ അവാർഡ്

മലയാളം ബി​ഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. പകുതിയിൽ വച്ച് റോബിന് ഷോയിൽ നിന്നും പുറത്തുപോകേണ്ടി വന്നുവെങ്കിലും, മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്ത സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ‌ മറ്റൊരു മത്സാർത്ഥിക്കും ലഭിക്കാത്തത്ര ആരാധക വൃന്ദത്തെയാണ് റോബിൻ സ്വന്തമാക്കിയത്. സോഷ്യൽ വലിയ ഒരു ആരാധകർ തന്നെ ആണ് റോബിന് ഉള്ളത് ,

എന്നാൽ ഇപ്പോൾ ഏഷ്യനെറ് നടത്തുന്ന അവാർഡ് ഫങ്ങ്ഷനിൽ റോബിൻ ഒഴിച്ച് ബാക്കി എല്ലാവരും വിളിച്ചു റോബിന് ഡാൻസ് ചെയനോ ഒന്നും അറിയില്ല എന്ത്‌കൊണ്ട് ആണ് ഇങ്ങനെ മനഃപൂർവം ഒഴിവാക്കിയത് എന്നും എന്നാൽ റോബിൻ വന്നാൽ ദിൽഷ വരില്ല എന്ന കാരണവും ആണ് എന്നൊക്കെ ആണ് പറയുന്നത് , എന്നാൽ ഈ കാര്യം പറഞു കൊണ്ട് റോബിൻ തന്നെ മുന്നോട്ടു വന്നിരിക്കുകയാണ് , അനിയത്തിയുടെ കല്യാണം ആയതു കാരണം ആണ് തനിക് ആ പരുപാടിയിൽ പങ്കെടുക്കാൻ കഴിയാതെ വന്നതു എന്നാണ് പറയുന്നത് , ഇങ്ങനെ ആണ് റോബിന്റെ മറുപടി തന്നെ എല്ലാവരും വിളിച്ചിരുന്നു എന്നും പറഞ്ഞു കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/zn8ldmQKYXs