Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദുൽഖർ ബോളിവുഡിൽ എത്തി ചുപ് ഉടൻ റിലീസ് ചെയ്യും

മലയാളത്തിലും തമിഴ് തെലുങ്ക് എന്നി ഭാഷകളിൽ ശ്രെദ്ധ നേടിയ ഒരു നടൻ ആണ് ദുൽഖുർ അദ്ദഹത്തിന്റെ തെലുങ്ക് ചിത്രം ആയ സീത രാമം എന്ന ചിത്രത്തിന്റെ വാൻ വിജയത്തോടെ ഇപ്പോൾ എല്ലാവരുടെയും മനസിൽ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു , എന്നാൽ ഇപ്പോൾ ഹിന്ദിയിലും ഒരു ചിത്രം ഇറങ്ങാൻ പോവുകയാണ് സീതാ രാമം എന്ന വമ്പൻ ഹിറ്റിന് ശേഷം ബോളിവുഡിലേക്ക് കടക്കുകയാണ് ദുൽഖർ സൽമാൻ. ആർ. ബാൽകി സംവിധാനം ചെയ്ത ദുൽഖറിന്റെ ചുപ് റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡിൽ വ്യാപകമായ ബോയ്കോട്ട് ബോളിവുഡ് ട്രെൻഡിനെ പറ്റി സംസാരിക്കുകയാണ് പ്രഭാത് ഖബറിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ.’സോഷ്യൽ മീഡിയ കാരണമാണ്ബോയ്കോട്ട് ബോളിവുഡ് വർധിച്ചത്.

കാരണം ഒരാൾക്ക് ഇപ്പോൾ എന്ത്വേണമെങ്കിലും എഴുതാം. ഉത്തരവാദിത്തമില്ലാത്ത അളുകൾക്ക് എന്ത് അജണ്ടക്ക് വേണമെങ്കിലും തുടക്കമിടാം. കാൻസൽ കൾച്ചർ സൗത്ത് ഇന്ത്യയിലില്ല. ബോളിവുഡിലാണ് ഇത് ആദ്യമായി കേൾക്കുന്നത്,’ ദുൽഖർ പറഞ്ഞു. പാൻ ഇന്ത്യൻ കോണ്സപ്റ് എന്താണ് എന്നു മനസിലായിട്ടില്ല എന്നും ചില കഥകൾ ചിലർക്ക് മനസിലാവാത്തതായിരിക്കും എന്നും പറഞ്ഞു , സെപ്റ്റംബർ 23 ന് ആണ് ചുപ് റീലീസ് ചെയുന്നത് , നിരവധി താരങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.