മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് എം ടി യുടെ സ്ക്രിപ്റ്റിൽ ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു എന്നു സിബി മലയിൽ പറയുകയാണ് ഒരു അഭിമുഖത്തിൽ അത് ഈ കാര്യം പറഞ്ഞു രംഗത് വന്നത് സിനിമയുടെ കുറിച്ചും സിനിമ മുടങ്ങാൻ ഉണ്ടായ കാരണത്തെ കുറിച്ചും ആണ് പറഞ്ഞത് , എം ടി സർ ആദ്യം പറഞ്ഞത് മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഒരു സിനിമ ജൂലിയർ സീസർ എന്ന സിനിമ ചെയ്യാം എന്നാണ് , എന്നാൽ ഇങ്ങനെ ഒരു സിനിമ ചെയ്യാൻ കഴിയുമോ എന്നൊന്നും എനിക്ക് അറിയില്ല എന്നും പറയുകയാണ് സിബി മലയാളിൽ എന്ന സംവിധായകൻ എന്നാൽ ആ കാലത്ത് അങ്ങിനെ ഒരു സിനിമ സംസാരിക്കുകയും പിന്നീട് അതുമായി കുറച്ചു മുന്നോട്ട് പോയി ലൊക്കേഷൻ എല്ലാം ‘കണ്ടെത്തുകയും ചെയ്തു .
പക്ഷെ സിനിമയുടെ കാസ്റ്റിംഗ് എല്ലാം വന്നപ്പോൾ വലിയ ഒരു ബജറ് ഉള്ള ഒരു സിനിമ ആയി മാറിയിരുന്നു അത് മലയാളത്തിൽ ആകാലത്തു ഇത്രയും ബഡ്ജറ് ഉള്ള ഒരു സിനിമ എടുക്കാൻ പറ്റില്ലായിരുന്നു അതിനുള്ള മാർക്കറ്റ് ആണ് മലയാളത്തിൽ ഉണ്ടായിരുന്നില്ല , അങ്ങിനെ സിനിമയുടെ ബജറ് ചർച്ച ആയപ്പോൾ ആണ് വേണ്ട എന്ന് തീരുമാനിച്ചത് , എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ചെറിയ കഥ എടുത്തു സിനിമ ആക്കുകയായിരുന്നു അങ്ങിനെ ആണ് സദയം എന്ന സിനിമ ഉണ്ടാവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,