രാഹുൽ ഗാന്ധിയും പ്രണവും സാമ്യമുള്ളവരാണ്, രണ്ടാൾക്കും അച്ഛന്റെ ഗുണങ്ങൾ ലഭിച്ചിട്ടില്ല

ഗാന്ധിയും പ്രണവ് മോഹൻലാലും പലപ്പോഴും പല കാര്യങ്ങളിലും സാമ്യമുള്ളവരാണെന്നും രണ്ടു പേർക്കും അച്ഛന്റെ ഗുണങ്ങളുടെ ഒരംശവും ലഭിച്ചിട്ടില്ലെന്നും അഖിൽ മാരാർ വിമർശിക്കുന്നു.രണ്ടു പേർക്കും വിദേശ രാജ്യങ്ങളിൽ കറങ്ങി നടന്നു ആഘോഷിക്കാൻ ആണ് ഇഷ്ടം. പ്രണവ് നേരായ രീതിയിൽ പോകുമ്പോൾ രാഹുൽ ഗാന്ധി ഒളിച്ചും പാത്തും പോകുന്നു എന്നതാണ് വ്യത്യാസം. മലയാള സിനിമയിൽ ലാലേട്ടന്റെ സ്വാധീനം നില നിൽക്കാൻ പ്രണവിനെ നിർബന്ധിച്ചു അഭിനയിപ്പിക്കുന്ന പോലെ നെഹ്റു കുടുംബത്തിന്റെ പിടി കോണ്ഗ്രെസ്സിൽ നിന്നും നഷ്ടപ്പെടാതിരിക്കാൻ ആ പാവത്തെ വീണ്ടും പൊരിവെയിലത്ത് ഇറക്കിയിരുന്നു” അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം രാഹുൽ ഗാന്ധിയും പ്രണവ് മോഹൻലാലും പലപ്പോഴും പല കാര്യങ്ങളിലും സാമ്യമുള്ളവരാണ്.

രണ്ടു പേർക്കും അച്ഛന്റെ ഗുണങ്ങളുടെ ഒരംശവും ലഭിച്ചിട്ടില്ല എന്നതും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെച്ചു അഭിനയിക്കേണ്ടി വരുന്നു എന്ന ഗതികേടും.രണ്ടു പേർക്കും വിദേശ രാജ്യങ്ങളിൽ കറങ്ങി നടന്നു ആഘോഷിക്കാൻ ആണ് ഇഷ്ടം. പ്രണവ് നേരായ രീതിയിൽ പോകുമ്പോൾ രാഹുൽ ഗാന്ധി ഒളിച്ചും പാത്തും പോകുന്നു എന്നതാണ് വ്യത്യാസം. മലയാള സിനിമയിൽ ലാലേട്ടന്റെ സ്വാധീനം നില നിൽക്കാൻ പ്രണവിനെ നിർബന്ധിച്ചു അഭിനയിപ്പിക്കുന്ന പോലെ നെഹ്റു കുടുംബത്തിന്റെ പിടി കോണ്ഗ്രെസ്സിൽ നിന്നും നഷ്ടപ്പെടാതിരിക്കാൻ ആ പാവത്തെ വീണ്ടും പൊരിവെയിലത്ത് ഇറക്കിയിരുന്നു.എന്നിങ്ങനെ ആണ് സോഷ്യൽ മീഡിയയിൽ കുറിച്ചത് എന്നാൽ ഇതിനു താഴെ നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,