14 വയസ്സ് മാത്രം പ്രായമുള്ള ഈ കുഞ്ഞിന്റെ അവസ്ഥ ഇനി ആർക്കും ഉണ്ടാകാതിരിക്കട്ടെ. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന അസുഖം ബാധിച്ച കൊച്ചു പയ്യൻ. വളരെ ചെറു പ്രായത്തിൽ ശരീരത്തിലെ തൊലിയിൽ കട്ടിയുള്ള ഭാഗമായി മാറി, പിനീട് അതിന്റെ നിറം മാറി, ശരീരം മുഴുവനും വ്യാപിച്ചു. രമേശ് കുമാരി എന്ന ഈ കൊച്ചു കുട്ടി നേപ്പാൾ സ്വതേശി ആണ്.
അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരു അസുഖമാണ് ഇത്. ശരീര ബങ്ങളുടെ രൂപത്തിൽ മാറ്റം വരാൻ ഇത് കാരണമാകുന്നു. തൊലി കട്ടി കൂടുന്നതുകൊണ്ടുതന്നെ സംസാരിക്കാൻ ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന ഒരു സാഹചര്യമാണ് ഈ കൊച്ചു കുട്ടിക്ക് ഉള്ളത്.
ഇത്തരത്തിൽ വ്യത്യസ്തത നിറഞ്ഞ നിരവധി അസുഖങ്ങൾ ബാധിച്ച നിരവധി കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. പാല്പോഴും നമ്മൾ അവരെ അറിയാതെ പോകുന്നു. ഈ കുട്ടികളുടെ രോഗത്തെ കുറിച്ച് കേട്ടാൽ നമ്മൾ ഓരോരുത്തരും അത്ഭുതപെട്ടുപോകും. ഇത്തരത്തിൽ ഉള്ള അസുഖങ്ങൾ ഈ ലോകത്തിൽ ഉണ്ടോ എന്നുള്ള പോലെ. എന്ത് തന്നെ ആയാകും ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നവരെ നമ്മൾ സപ്പോർട്ട് ചെയ്യണം.
രമേശ് എന്ന ഈ കുഞ്ഞിനെ പോലെ ഒരുപാട് പേർ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലായി ഉണ്ട്. അവരെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..