മലയാളികളുടെ ഇഷ്ട തരാം ആണ് ദുൽഖുർ മലയാളത്തിൽ മാത്രം അല്ല തമിഴ് തെലുങ്ക് എന്നി ഭാഷകളിൽ വളരെ അതികം ശ്രെദ്ധ നേടിയ ഒരാൾ ആണ് താരം എന്നാൽ അന്യഭാഷകളിൽ നിന്നും വലിയ ഒരു സ്വീകരണം തന്നെ ആണ് താരത്തിന് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ ഇറങ്ങിയ സീത രാമം എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം ഒരു ഹിന്ദി ചിത്രം ആയി ഇറങ്ങുകയാണ് താരം ,
ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ചുപ് റിലീസ് ദുൽഖറും ഫാമിലി മാൻ വെബ് സീരിസ് ഫെയിം ശ്രെയ ധന്വന്തരിയും ചേർന്നുള്ള പ്രണയരംഗങ്ങളും ഒപ്പം സിനിമ പറയുന്ന കഥയ്ക്ക് ആസ്പദമായിട്ടുള്ള ക്രൈം സീനുകളും ചേർത്തുള്ള ഒരു ചിത്രം ആണ് ,
സ്വാനന്ദ് കിർകിരെയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം നൽകിയരിക്കുന്നത്. രുപാലി മോഗേയും ശാശ്വത് സിങ്ങും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആർ ബൽകി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ബൽകി തന്നെയാണ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ചുപ്. സെപ്റ്റംബർ 23നാണ് ചുപ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. എന്നാൽ ഇപ്പോൾ ചുപ് എന്ന ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ദുൽഖർ തന്റെ സിനിമയെ കുറിച്ച് പറയുന്നത് വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ഓരോരുത്തരും ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,