മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു റിലീസുമായി എത്തുന്നു മോൺസ്റ്ററിനൊപ്പം

മലയാളസിനിമയുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. പതിറ്റാണ്ടുകളായി ഇരുവരും മലയാളസിനിമയുടെ നെടുംതൂണുകളാണ് ഇരുവരും. രണ്ടുപേരും എപ്പോഴൊക്കെ ഒരുമിച്ചുവന്നിട്ടുണ്ടോ അന്നെല്ലാം ആഘോഷമാണ് ആരാധകർക്ക് , എന്നാൽ ഇപ്പോൾ ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് മോഹൻലാൽ നായകനാവുന്ന വൈശാഖ് ചിത്രം മോൺസ്റ്റർ റിലീസ് ചെയ്യാൻ എത്തുന്നത് , ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം വലിയ ഒരു ഇടവേളക്ക് ശേഷം ആണ് മോൺസ്റ്റർ റിലീസ് ചെയുന്നത് , ഉദയ കൃഷ്ണൻ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് , എന്നാൽ വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം ആണ് ഇത് എന്നാണ് പറയുന്നത് , ഒക്ടോബറിൽ ആണ് ചിത്രം റിലീസ് ചെയുന്നത് എന്നാണ് പറയുന്നത് , എന്നാൽ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഉടൻ തന്നെ ഉണ്ടാവും എന്നാണ് പറയുന്നത് , അതുമാത്രം അല്ല ഇതുവരെ മലയാളികൾ കാണാത്ത ഒരു ഗെറ്റപ്പിൽ ആണ് മോഹൻലാൽ എത്തുന്നത് ,

ലക്കി സിങ് എന്ന കഥാപാത്രം ആയി ആണ് മോഹൻലാൽ എത്തുന്നത് , അതുപോലെ തന്നെ മമ്മൂട്ടി നായകനായ റോഷാക് എന്ന ചിത്രം നമ്മൾക്ക് ഇടയിലേക് എത്തുകയാണ് , എന്നാൽ ഈ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെ ഞെട്ടിച്ചതും ആണ് , എന്നാൽ മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ ഒരു ക്ലാഷ് റിലീസ് ചെയ്യാൻ ആയിരുന്നു ഇരുന്നത് എന്നാൽ ഇപ്പോൾ അതിൽ നിന്നും മാറ്റം വന്നു എന്നാണ് പറയുന്നത് , എന്നത് റോഷാക് റിലീസ് മാറ്റം ഉണ്ടാവും എന്നാണ് പുതിയ റിപോർട്ടുകൾ വന്നിരിക്കുന്നത് , എന്നത് ഇപ്പോൾ മമ്മൂട്ടി ചിത്രം മാറ്റിയപ്പോൾ മോഹൻലാൽ ചിത്രം മാത്രം ആണോ ആരാധകർക്ക് ഇടയിൽ വരുന്നത് എന്നാണ് ഇപ്പോൾ ചർച്ചകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,