വ്‌ളോഗർ ബീപാത്തു വരെ ഞെട്ടി വീണ്ടും വൈറലായി പ്രിയ വാര്യർ

ഇപ്പോൾ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് പ്രിയ. ഇപ്പോൾ പ്രിയയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. തല്ലുമാല എന്ന ചിത്രത്തിലൂടെ ശ്രെദ്ധ നേടിയ ഒരു ഗാനം പ്രിയ വാര്യർ ആരാധകർക്ക് ആയി ആലപിക്കുന്നത് , മലയാള സിനിമയിലൂടെ ആണ് അഭിനയ രം​ഗത്ത് എത്തിയതെങ്കിലും തെലുങ്ക്, ഹിന്ദി ഉൾപ്പടെയുള്ള ഭാഷാ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു കഴിഞ്ഞു.

പ്രണയാർദ്രരായ താരങ്ങളെ വീഡിയോയിൽ കാണാൻ സാധിക്കും. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി കഴിഞ്ഞു. എന്നാൽ തല്ലുമാലയിലെ ഈ ഗാനം വളരെ അതികം പ്രേക്ഷകർ ഏറ്റെടുത്ത ഒരു ഗാനം, ആയിരുന്നു ഇത് ,എന്നാൽ ഈ ഗാനം ആണ് പ്രിയ വാര്യർ ആലപിച്ചത് ,സോഷ്യൽ മീഡിയയെ തന്നെ ഞെട്ടിച്ച ഒരു കാര്യം തന്നെ ആണ് ഇത് , നിരവധി ആളുകൾ കമന്റിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു , അതുപോലെ തന്നെ നിരവധി ട്രോളുകളും വരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,