ഇനി ഒരു ക്ലാഷ് റിലീസിന് മോഹൻലാലിൻറെ മോൺസ്റ്റർ ഇല്ല

പുലിമുരുകന്’ ശേഷം മോഹൻലാലിനെ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. ഒക്ടോബർ 21ന് ചിത്രം റിലീസിനെത്തുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും. ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുക. ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ഷമീർ മുഹമ്മദ് ആണ് എഡിറ്റിം​ഗ്. തെലുങ്ക് നടൻ മോഹൻബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്.എന്നാൽ ഇപ്പോൾ റിലീസ് ചെയാൻ ഇരുന്ന ചിത്രം ഇപ്പോൾ റിലീസ് ചെയ്യാൻ കഴിയില്ല എന്നാണ് റിപോർട്ടുകൾ വരുന്നത് , ഈ ചിത്രം വളരെ അതികം വ്യസ്ത്യസ്തത നിറഞ്ഞ ഒരു ചിത്രം ആണ് എന്ന റിപ്പോർട്ടുകളും വരുന്നു ചിത്രം വലിയ പ്രതീക്ഷകൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് , മമ്മൂട്ടിയുടെ സിനിമകൾ ആയിരുന്നു ക്ലാഷ് റിലീസ് ആയി ഏതാണ് ഇരുന്നത് എന്നാൽ അതിൽ മാറ്റം ഉണ്ടാവും എന്നാണ് പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,