നടി മീന വിവാഹിതയാകുന്നു, പ്രണയ വിവാഹം,വരൻ ഈ നടൻ

ഭര്‍ത്താവ് വിദ്യസാഗറിന്റെ മരണത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചു കയറാനുള്ള മനോധൈര്യം വീണ്ടെടുക്കുകയാണ് നടി. അതിന്റെ മാറ്റങ്ങള്‍ താരത്തിന്റെ സോഷ്യല്‍ മീഡിയയില്‍ കാണാം. വളരെ പോസിറ്റീവ് ആയിട്ടുള്ള ക്വോട്ടുകളാണ് നടി പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്.എന്ത് തന്നെ സംഭവിച്ചാലും, ആര് തന്നെ കൂടെ ഇല്ലെങ്കിലും ജീവിതം മുന്നോട്ട് പോകുക തന്നെ ചെയ്യും. ആ വിശ്വാസത്തിലാണ് നടി മീന ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഭര്‍ത്താവ് വിദ്യസാഗറിന്റെ മരണത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചു കയറാനുള്ള മനോധൈര്യം വീണ്ടെടുക്കുകയാണ് നടി. അതിന്റെ മാറ്റങ്ങള്‍ താരത്തിന്റെ സോഷ്യല്‍ മീഡിയയില്‍ കാണാം. വളരെ പോസിറ്റീവ് ആയിട്ടുള്ള ക്വോട്ടുകളാണ് നടി പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ ആണ് ശ്രെദ്ധ നേടുന്നത് ,എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ മീരയും സുദീപും തമ്മിൽ കല്യാണം കഴിക്കാൻ പോവുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് , ഒടുവിൽ വാർത്തകൾ നിഷേധിച്ചു കൊണ്ട് കിച്ച സുദീപ് രംഗത്തെത്തുകയായിരുന്നു. വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് സുദീപ് അറിയിച്ചു. പിന്നാലെ മീനയും പ്രതികരണവുമായി എത്തുകയായിരുന്നു. വാർത്തകൾ നിഷേധിച്ച മീന താനും സുദീപും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അതിൽ കവിഞ്ഞൊന്നുമില്ലെന്നും വ്യക്തമാക്കുകയായിരുന്നു. അതേസമയം താൻ ഒരിക്കലും തന്റെ വിവാഹ വാർത്ത രഹസ്യമാക്കി വെക്കില്ലെന്നും മീന വ്യക്തമാക്കിയിരുന്നു.കൂടുതൽ അറിയാൻ വീഡിയോകാണുക ,