മോഹൻലാൽനിന്നും നമ്മൾ പ്രതീക്ഷിക്കേണ്ടത് ഇതാണ് ഇത് ആ മികച്ച നീരീക്ഷണം

പലരീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് മോഹൻലാൽ നേരിടാറുള്ളത് പ്രേക്ഷകരിൽ നിന്നും സിനിമ മേഖലയിൽ നിന്നും , നിരവധി ആളുകൾ വിമർശനങ്ങൾ നടത്താറുള്ളതും ആണ് , തന്റെ സിനിമ മേഖലയിലെ മികച്ച നാളുകളിലൂടെ ആണ് അദ്ദേഹം, ഇതുവരെ കടന്നു വന്നത് , നിരവധി സിനിമകളും മറ്റും ചെയ്ത മോഹൻലാലിനെ ഇപ്പോൾ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോളും അത് നടക്കാറുണ്ട് എന്നാൽ എന്തുകൊണ്ട് ആണ് ഇതിങ്ങനെ എല്ലാം നടത്തുന്നത് എന്നതിനുള്ള വ്യക്തം ആയ മറുപടി ആയി ഇപ്പോൾ ഒരു പ്രേക്ഷകൻ വന്നിരിക്കുകയാണ് , അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ,

മോഹൻലാലിനെ ആരാധിക്കുമ്പോൾ അദ്ദേഹം അവിസ്മരണീയം ആക്കിയ പഴയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളെ വീണ്ടു കാണാൻ എന്ന് പറയുമ്പോൾ തികച്ചും മോശം ആണ് , എന്നാൽ മോഹൻലാലിനെ ഇപ്പോളത്തെ അഭിനയം ആണ് വേണ്ടതു എന്നും അല്ലാതെ പഴയ മോഹൻലാലിനെ അല്ല വേണ്ടത് ഇന്നത്തെ പഴയതു എടുക്കാൻ നോക്കുമ്പോൾ ആണ് മോശം ആവുന്നത് എന്നും ആണ് പറയുന്നത് , സിനിമയിൽ ഉള്ളവർ തന്നെ ആണ് വലിയ വിമർശനങ്ങൾ ഉയർത്തുന്നത് , ഇക്കാലത്തെ മോഹൻലാലിനെ ആണ് നമ്മൾക്ക് വേണ്ടത് , നിരവധി ആളുകൾ ആണ് മോഹൻലാലിന് ഇപ്പോളും ആരാധകർ ആയി ഉള്ളത് , മോൺസ്റ്റർ ആണ് അദ്ദേഹത്തിന്റെ ഇനി റിലീസ് അവൻ ഇരിക്കുന്ന സിനിമകൾ കൂടുതൽ അറിയാൻ വീഡിയോ കാണുക ,