ആ ഗംഭീര പ്രഖ്യാപനം ഉടൻ ഉണ്ടാക്കും റിലീസുകൾ വരുന്നു ലാലേട്ടൻ ആദ്യം

മലയാളത്തിലെ വമ്പൻ താരങ്ങളുടെ സിനിമകൾ ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് എന്നാണ് പറയുന്നത് പുതിയ റിപോർട്ടുകൾ എടുത്തു നോക്കിയാൽ വരും ദിവസങ്ങളിൽ മോഹൻലാൽ മമ്മൂട്ടി പൃഥ്വിരാജ് എന്നിവരുടെ ചിത്രങ്ങൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ കഴിഞ്ഞ ദിവസം ആണ് മോഹൻലാലിന്റെ മോൺസ്റ്റർ എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ അണിയറയിൽ നിന്നും പുറത്തു വന്നത് , ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങി എന്ന വാർത്തകൾ ആണ് വന്നത് , ഒക്ടോബര് 21 എന്ന തീയതിയിൽ മോൺസ്റ്റർ തിയേറ്ററിൽ വരും എന്ന റിപോറ്റുകൾ ആണ് വന്നത് , എന്നാൽ പിന്നീട് ആണ് മമ്മൂട്ടി നായകനായി എത്തുന്ന റോഷക് റിലീസ് ദീപാവലിയിലേക്ക് മാറ്റി എന്ന റിപ്പോർട്ടുകളും വന്നിരുന്നു .

എന്നാൽ ഇപ്പോൾ ഇരുസിനിമകളും ക്ലാഷ് റിലീസ് ആയി ഇറക്കാൻ നോക്കുന്നതിന്റെ ഇടയിൽ ആണ് ആ ഒരു ലൈൻ ലേക്ക് പൃഥ്വിരാജ് സുകുമാരൻ നായകനായ ഗോൾഡ് എന്ന ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് ഓണം റിലീസ് ആയി ഇറങ്ങാൻ ഇരുന്ന ചിത്രം പിന്നീട് സാങ്കേതിക പ്രശനങ്ങൾ മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് , അൽഫോൻസ് പുത്രൻ ആണ് ഈ ചിത്രം റിലീസ് ചെയ്തരിക്കുന്നത് , ദീപാവലി റിലീസ് ആയി ആണ് ചിത്രം റിലീസ് ചെയ്യാൻ ഇരിക്കുന്നത് എന്ന വാർത്തകൾ ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,