ലാലേട്ടൻ കെട്ടിപ്പിടിച്ചു അഭിനന്ദിക്കും എന്ന് കരുതി നിന്ന ഞാൻ വല്ലാണ്ടായി ഷാജോൺ പറഞ്ഞത് ഇങ്ങനെ

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ വളരെ അതികം ശ്രെദ്ധ നേടിയ ഒരു കഥാപാത്രം ആണ് ഷാജോണിന്റെത് , വളരെ നല്ല അഭിനയം തന്നെ ആണ് ഷാജോൺ കാഴ്ചവെച്ചത് ,പ്രേക്ഷകരുടെ കൈയടി നേടുകയും ചെയ്തു , മോഹൻലാലും ഷാജോണും തമ്മിൽ ഉള്ള രംഗങ്ങൾ എല്ലാം അതിമനോഹരം തന്നെ ആയിരുന്നു , മോഹൻലാലിനെ കഥാപാത്രത്തെ തല്ലുന്ന സീൻ എല്ലാം വലിയ വൈറൽ താനെ ആയിരുന്നു , എന്നാൽ മോഹൻലാലും ആയി ബന്ധപ്പെട്ട കുറുവച്ചു കാര്യങ്ങൾ ആണ് ഷാജോൺ പങ്കുവെക്കുന്നത് , ദൃശ്യം എന്ന സിനിമക്ക് മുൻപ്പ് തന്നെ ഷാജോൺ ആയി ഒരു സിനിമയിൽ മോഹൻലാലും ആയി അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് തരാം ലേഡിസ് ആൻഡ് ജെന്റിൽ മൻ എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് ആണ് താരം പറയുന്നത് ,

ആ ചിത്രത്തിൽ മോഹൻലാൽ ആയി ഒരു വേഷം ചെയ്‌തിരുന്നു എന്നാൽ ആ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ രസകരം ആയ ഒരു സംഭവം ആണ് ഷാജോൺ ഈ അടുത്ത് നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞത് , മോഹൻലാലിനെ ഞെട്ടിക്കണം എന്ന് പറഞ്ഞു അഭിനയിക്കാൻ പോയ ഷാജോൺ മോഹൻലാലിനെ മറുപടി കേട്ട് തകർന്നു പോയ കഥ ആണ് ഷാജോൺ പങ്കുവെക്കുന്നത് , മോഹൻലാലും ആയി ഉള്ള ഒരു രംഗത്തിൽ അഭിനയം കണ്ടു മോഹൻലാൽ അഭിനന്ദിക്കും എന്ന് കരുതി നിന്ന ഷാജോണിന്‌ സംഭവിച്ചത് മറ്റൊന്നായിരുന്നു അതിനെ കുറിച്ച് ആണ് ഷാജോൺ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,