കട്ട കലിപ്പിൽ വായടപ്പിച്ച റോബിന്റെ മറുപടി കടകരെയെല്ലാം ഞെട്ടിച്ചു റോബിൻ

പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു കലാകാരൻ ആണ് റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ്സിൽ നിന്നും ഏറെ ആരാധകരെ ഉണ്ടാക്കി എടുത്ത ഒരാൾ ആണ് റോബിൻ പലതരത്തിൽ ഉള്ള വിവാദങ്ങളും റോബിൻ നേരിട്ടതും ആണ് , ബിഗ് ബോസ് മലയാളം നാലാം സീസണോടെ കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നത് റോബിൻ തന്നെയായിരുന്നു. ഇ്‌പ്പോൾ വീണ്ടും റോബിൻ ചർച്ചയാകുകയാണ്. എന്നാൽ റോബിൻ ഇപ്പോൾ പല പരിപാടികളിലും ശ്രദ്ധേയം ആയ ഒരു വ്യക്തി ആയി മാറി കഴിഞ്ഞു ,

കഴിഞ്ഞ ദിവസം ഒരു കടയുടെ ഉദ്ഘടനത്തിന് വന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , വലിയ ഒരു സ്വീകരണം ആണ് റോബിന് എല്ലാ സ്ഥലങ്ങളിൽ നിന്നും ലഭിക്കാറുള്ളത് എന്നാൽ ഇതുപോലെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ അവരുണ്ട് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ റോബിന് നേരെ ഉയരുന്ന വിമര്ശനങ്ങള്ക്ക് നല്ല ഒരു മറുപടി നൽകുകയും ചെയ്തു , അതിനെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നത് , നിരവധി ആളുകൾ ആണ് റോബിൻ കാണാൻ തടിച്ചു കൂടിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,