ഇതിൽ ഇത്ര മാത്രം ട്രോൾ ചെയ്യപ്പെടാൻ വേണ്ടി എന്താണെന്ന് മനസിലാകുന്നില്ല

മലയാളത്തിലെ സൂപ്പർ സ്റ്റാർ നടൻ മോഹൻ‌ലാൽ ലോകോത്തര ബ്രാൻഡുകളുടെയും സൂപ്പർ സ്റ്റാറാണ്. മദ്യകമ്പനികൾ മുതൽ ആഗോള ഇലക്ട്രോണിക്സ് കമ്പനികൾക്ക് വരെ ലാലേട്ടന്റെ സഹായം വേണം. അതെ, കേരളം കണ്ട എക്കാ‍ലത്തേയും മികച്ച ബ്രാൻഡ് അംബാസഡറായി മലയാളത്തിന്റെ പ്രിയ നടൻ മോഹൻ‌ലാൽ മാറിയിരിക്കുന്നു.സിനിമയിലും ബിസിനസ് രംഗത്തും എന്നും ജനപ്രിയനായ മോഹൻ‌ലാലിനെ ബ്രാൻഡ് അംബാസഡറാക്കുന്ന കമ്പനികളുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. ‘വൈകീട്ട് എന്താ പരിപാടി’ എന്ന പരസ്യവുമായി കള്ളുകുടിക്കാൻ ക്ഷണിക്കുന്ന ലാൽ പിന്നീട് നിരവധി അന്താരാഷ്ട്ര കമ്പനികളുടെ ബ്രാൻഡ് അംബാസഡറായി. ഇതിനെല്ലാം പുറമെ സർക്കാറിന്റെ വിവിധ പദ്ധതികളുടെയും അംബാസഡറായി പ്രവർത്തിച്ചു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വലിയ വിമർശനങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ചില പരസ്യങ്ങൾക്ക് എതിരെ ആണ് മോഹൻലാലിന് വിമർശനങ്ങൾ വന്നുകൊന്നിരിക്കുന്നത് എന്നാൽ ഈ കാര്യവും ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നേരിടേണ്ടി വരുകയും ചെയ്തു , ഒരു പെയിന്റ് കമ്പനിയുടെ പരസ്യത്തിലും ഐസ് ക്രീം പരസ്യത്തിലും ആണ് മോഹൻലാലിനെ ഇപ്പോൾ കാണുന്നത് ,മോഹൻലാൽ വർഷങ്ങൾ ആയി ആഡ് ഫിലിം അഭിനയിക്കുന്നു ,എന്നാൽ ചില പരസ്യങ്ങൾ നല്ലാത്തവരുന്ന എന്നാൽ മറ്റു ചിലതു മോശം അഭിപ്രയമാണ് നേടാറുള്ളത് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള ട്രോളുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ കൂടുതൽ അറിയാൻ വീഡിയോ കാണുക