എന്തൊക്കെയാണേലും ലാലേട്ടൻ വരുമ്പോൾ അദ്ദേഹത്തോടൊപ്പമാണ് പ്രേക്ഷകർ

മോഹൻലാൽ എന്ന വയക്തിയെ കുറിച്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാൽ എല്ലാ പ്രേക്ഷകർക്കും വളരെ ഇഷ്ടം ഉള്ള ഒരു നടൻ ആണ് മോഹൻലാൽ പ്രേക്ഷകരുടെ സ്വീകരണ മുറിയിലെ ഒരു അതിഥി ആണ് മോഹൻലാൽ അദ്ദേഹത്തെ എന്നും പ്രേക്ഷകർ ഓർത്തിരിക്കുകയും ചെയുന്നു , അതുമാത്രം അല്ല അദ്ദേഹത്തിന് കുടുംബപ്രേക്ഷകർക്ക് ഇടയിൽ ഉള്ള സ്വീകാര്യത വളരെ ചെറുതല്ല എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വലിയ വിമർശനങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ചില പരസ്യങ്ങൾക്ക് എതിരെ ആണ് മോഹൻലാലിന് വിമർശനങ്ങൾ വന്നുകൊന്നിരിക്കുന്നത് എന്നാൽ ഈ കാര്യവും ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നേരിടേണ്ടി വരുകയും ചെയ്തു ,

 

 

ഒരു പെയിന്റ് കമ്പനിയുടെ പരസ്യത്തിലും ഐസ് ക്രീം പരസ്യത്തിലും ആണ് മോഹൻലാലിനെ ഇപ്പോൾ കാണുന്നത് ,മോഹൻലാൽ വർഷങ്ങൾ ആയി ആഡ് ഫിലിം അഭിനയിക്കുന്നു ,എന്നാൽ ചില പരസ്യങ്ങൾ നല്ലാത്തവരുന്ന എന്നാൽ മറ്റു ചിലതു മോശം അഭിപ്രയമാണ് നേടാറുള്ളത് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള ട്രോളുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ മോഹൻലാലിന് എതിരെ വരുന്ന സൈബർ അകാരമാനവും ചെറുതൊന്നും അല്ല , എന്നാൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ രംഗത്ത് വരുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →