മോഹൻലാലിനെ കാണിക്കാതെ മോൺസ്റ്ററിന്റെ ഒരു ടീസർ

കുറച്ചുകാലമായി ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ 2021 മോഡലിന്റെ അണിയറയിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ ബൈക്ക് അധികം വൈകാതെ വിപണിയിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചന.അതിന്റെ ഭാഗമായി 2021 മോൺസ്റ്ററിന്റെ ഔദ്യോഗിക ടീസർ ചിത്രം കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. പുതിയ മോട്ടോർ‌സൈക്കിളിന്റെ ഫ്യുവൽ ടാങ്കാണ് ചിത്രത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രേക്ഷകർ വലിയ ഒരു പ്രതീക്ഷയിൽ ആണ് ഇരിക്കുന്നത് പുലിമുരുകൻ എന്ന ഹിറ്റ് സിനിമക്ക് ശേഷം വലിയ ഒരു ക്യാൻവാസിൽ വൈശാഖ് ഉദയകൃഷൻ എന്നിവർ വീണ്ടും ഒന്നിച്ച ഒരു സിനിമ ആണ് ,

 

 

സിനിമ ഒക്ടോബര് 21 ന് റിലീസ് ചെയ്യും എന്ന സൂചന ആണ് അണിയറയിൽ നിന്നും പ്രേക്ഷകർ പറയുന്നത് എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ എത്തിയിട്ടില്ല , എന്നാൽ ഇത് തന്നെ ആണ് പ്രേക്ഷകരെ ഞെട്ടൽ ഉണ്ടാക്കിയത് , മോൺസ്റ്റർ എന്ന ചിത്രത്തിന്റെ ടീസർ ഇതുവരെ ഇറങ്ങിയിട്ടില്ല അതുകൊണ്ട് തന്നെ ചിത്രം ഉടൻ റീലീസ്സ് ചെയ്യുമോ എന്ന കാര്യത്തിൽ വലിയ ഒരു ചർച്ച തന്നെ ആണ് നിൽക്കുന്നത് , വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് എന്ന് അണിയറയിൽ നിന്നും വരുന്ന വാർത്തകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →