Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദുൽഖർകേരളത്തിൽ തന്റെ സിനിമകൾ പ്രൊമോട്ട് ചെയ്യാറില്ല

സീത രാമം എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകരിലേക്ക് ദുൽഖുർ സൽമാൻ വീണ്ടും എത്തുകയാണ് ഹിന്ദിയിൽ ആണ് ഈ തവണ , വലിയ ഒരു പ്രേക്ഷക പിന്തുണ ഉള്ള ഒരു താരം ആണ് ദുൽഖുർ , വലിയ സ്വീകരണം തന്നെ ആണ് എല്ലാ ഭാഷകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് ദുൽഖുർ സൽമാൻ നായകനായി പാൻ ഇന്ത്യയിൽ റിലീസ് ചെയുന്ന ഒരു ചിത്രം ആണ് , “ചപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്” സെപ്തംബർ 23 ന് ഇന്ത്യയിലുടനീളം ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്, . സിനിമയുടെ റിലീസിന് മുമ്പ് താൽപ്പര്യമുള്ള സിനിമാ പ്രേമികൾക്ക് ഇന്ത്യയിലെ 12 നഗരങ്ങളിൽ സൗജന്യമായി സിനിമ കാണാനാകും.സണ്ണി ഡിയോൾ, ദുൽഖർ സൽമാൻ,

 

 

ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവർ അഭിനയിച്ച ഹിന്ദി ചിത്രമാണ് ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്. ഇത് ഒരു റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ്. കേരളത്തിൽ പ്രെമോഷന് ഒന്നും ഇല്ലാതെ തന്നെ ആണ് അന്യ ഭാഷ ദുൽഖുർ ചിത്രങ്ങൾ വലിയ ഒരു വിജയം തന്നെ ഉണ്ടാക്കി എടുക്കുന്നത് , എന്നാൽ ഈ അടുത്ത കാലത്തു ഇറങ്ങിയ തന്റെ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനം നടത്തിയത് ദുൽഖുറിന്റെ പ്രൊഡക്ഷൻ കമ്പിനി തന്നെ ആണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Comments are closed.