ഹിന്ദിയിൽ ആർ ബാൽകി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ ബോളിവുഡ് ചിത്രം ആണ് ‘ചുപ്പി’നെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളിൽ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നൽകിയിരുന്നു. പത്തുമിനിറ്റ് നേരം കൊണ്ട് ഇൻഡ്യയൊട്ടാകെയുള്ള ഷോകളുടെ ടിക്കറ്റുകൾ സിനിമയെ സ്‌നേഹിക്കുന്ന ആസ്വാദകർ കരസ്ഥമാക്കിയിരുന്നുദുൽഖർ സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ നടന്ന പ്രദർശനത്തിൽ വി വളരെ മികച്ച അഭിപ്രയം ആണ് വന്നത് ,
പ്രേക്ഷകർ ഒന്നടങ്കം ദുൽഖറിന്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുൽഖറിന്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ചുപ്പിലെ കഥാപാത്രം എന്ന് പ്രേക്ഷകർ വിലയിരുത്തി. ഹിന്ദിയിൽ പ്രേക്ഷകരുടെ ശ്രെധ നേടിയ ഒരു നടൻ ആണ് ദുൽഖുർ മലയാളത്തിൽ എന്നല്ല തമിഴ് ഹിന്ദി തെലുങ്ക് എന്നി ഭാഷകളിൽ വളരെ അതികം ശ്രെദ്ധ നേടിയ ഒരു വ്യക്തി ആണ് എന്നാൽ ഇപ്പോൾ റിലീസ് ചെയ്ത ചുപ് എന്ന ചിത്രം ഹിന്ദിയിൽ വളരെ അതികം ശ്രെദ്ധ നേടിയിരിക്കുകയാണ് , ചിത്രത്തിന് വളരെ മികച്ച അഭിപ്രായം ആണ് നേടിയത് ,
പ്രിവ്യൂ ഷോയിൽ നിന്നും വളരെ മികച്ച അഭിപ്രായം നേടിയ ചിത്രം അദ്വാൻസ് ബുക്കിങ്ങിൽ ബോളിവുഡിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ദുൽഖുർ സൽമാൻ ചിത്രം ചുപ് , എന്നാൽ മറ്റു സംസഥാനങ്ങളി ചുപ് എന്ന ചിത്രത്തിന്റെ ആദ്യ ദിനത്തെ കളക്ഷൻ വളരെ വലുതു തന്നെ ആയിരുന്നു , 6 ലക്ഷത്തിൽ അതികം ടിക്കറ്റ് വിറ്റ്കഴിഞ്ഞു , എന്നാൽ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളുടെ റെക്കോർഡുകൾ എല്ലാം ദുൽഖുർ തകർത്തിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,