പത്തൊൻപതാം നൂറ്റാണ്ടു മോശം എന്ന് റിപ്പോർട്ട് വിനയന്റെ മറുപടി ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ ആയിരുന്നു വിനയൻ എന്ന സംവിധായകൻ തന്റെ സിനിമയുടെ മൂല്യം കുറഞ്ഞതോടെ മലയാള സിനിമ മേഖലയിൽ നിന്നും മാറി നിന്ന വിനയൻ വളരെ അതികം വര്ഷങ്ങള്ക്ക് ശേഷം വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തിയത് എന്നാൽ മുന്കാലത് മോശം ചിത്രങ്ങൾ ആണ് ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും വന്നുകൊണ്ടിരുന്നു എന്നാൽ ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ച ഒരു സിനിമയും ആയി ആണ് വിനയൻ മലയാളസിനിമയിലേക്ക് വീണ്ടും കാലുകുത്തിയത് , ആ സിനിമ ആണ് സിജു വിൽസൺ നായകനായ പത്തൊൻപതാം നൂറ്റാണ്ടു എന്ന സിനിമ ,

 

 

 

വളരെ മികച്ച അഭിനയം കൊണ്ടും മികച്ച സംവിധാനം അതുപോലെ മികച്ച കഥ എന്നിവ എല്ലാം ചിത്രത്തിന്റെ വിജയത്തിന് കാരണം ആയി , ഇപ്പോളും തിയേറ്ററിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് , എന്നാൽ ഇപ്പോൾ ചിലർ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന് എതിരെ മോശം ആയ കമന്റുകൾ ആണ് പരത്തുന്നത് , എന്നാൽ ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫേസ്ബുക്കിൽ വന്ന ഒരു വാർത്ത കേരളം പ്രൊഡ്യൂസഴ്സ് എന്ന പേജിൽ വന്ന ഒരു വാർത്തകൾ . എന്നാൽ ഇതിനു എതിരെ ശക്തം ആയി പ്രതികരിച്ചിരിക്കുകയാണ് , പതിൻപതാം നൂറ്റാണ്ടു എന്ന ചിത്രം ഫ്ലോപ്പ് ആയി എന്ന റിപോർട്ടുകൾ ആണ് പറക്കുന്നത് എന്നാൽ ഇതിനെതിരെ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →