ഒരു കാര്യത്തിൻ്റെ പേരിലാണ് മമ്മൂട്ടി നടൻ സിദ്ദിഖിനോട് കയർത്തത് സംഭവം ഇങ്ങനെ

മലയാളസിനിമയിലെ മികച്ച നടന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി അതുപോലെ തന്നെ സിദ്ധിഖ്, നിരവധി സിനിമകളി ഇരുവരും അഭിനയിച്ചതും ആണ് , അതുപോലെ നിരവധി സിനിമകളിൽ ഒരുമിച്ചു അഭിനയിച്ചതും ആണ് , എന്നാൽ മലയാളത്തിൽ ഇരുവരും പലപോഴും വാർത്തകളിൽ ശ്രെദ്ധ നേടാറുള്ളത് ആണ് , എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ നടൻ സിദ്ധിഖ് മമ്മൂട്ടിയെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ചർച്ച നേടുന്നത് ,മമ്മൂട്ടി തന്റെ കുടുംബ കാര്യങ്ങളിൽ വരെ ഇടപെടുന്ന സഹോദര തുല്യനായ വെക്തിയെന്ന് സിദ്ധിഖ്, തന്റെ മകന്റെ വിവാഹം കാര്യം പോലും ഞാൻ മമ്മൂട്ടിയുമായി ആദ്യം മുതൽ പങ്ക് വെച്ചിരുന്നു. മമ്മൂക്കയുമായുള്ള ബന്ധം എനിക്ക് സൗഹൃദം മാത്രമല്ലെന്നും, എന്റെ കുടുംബ കാര്യങ്ങളിൽ വരെ ഇടപെടാൻ കഴിയുന്ന എന്റെ മൂത്ത സഹോദരനാണ് മമ്മൂക്ക എന്നും സിദ്ധിഖ് പറയുന്നു. മകന് വരുന്ന വിവാഹ ആലോചനകളെക്കുറിച്ച് എപ്പോഴും ഞാൻ മമ്മൂക്കയോട് പറയും.

 

ചിലതൊന്നും വേണ്ട എന്ന് അദ്ദേഹം പറയും, മമ്മൂക്ക വേണ്ടെന്ന് പറഞ്ഞ കാര്യങ്ങൾ ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതെ സമയം മമ്മൂക്ക തന്നെ വിമർശിക്കുകയും, മോശമായി പോയി എന്ന് പറഞ്ഞ സംഭവം ഉണ്ടെന്നും സിദ്ധിഖ് പറയുന്നു. അത് താൻ മാധ്യമങ്ങളിൽ വന്ന് താൻ ദേഷ്യത്തിൽ സംസാരിക്കുന്നത്ആണെന്നും സിദ്ധിഖ് പറഞ്ഞു, അങ്ങനെ ഒന്നും നീ പറയരുത്, അങ്ങനെ നീ സംസാരിക്കേണ്ട ആവിശ്യവും ഇല്ല എന്നും മമ്മൂക്ക പറയുന്നു, മാധ്യമങ്ങളിൽ ഇങ്ങനെ പറയുന്നത് ആളുകളുടെ വെറുപ്പ് സമ്പാദിക്കാവുന്നതിലും അപ്പുറം ഒന്നും ഇല്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാതീനിച്ച വ്യക്തിയാണ് മമ്മൂട്ടി.എന്ന് പറയുകയാണ് നടൻ സിദ്ധിഖ് , ഈ കാര്യം ഒരു അഭിമുഖക്കത്തിൽ ആണ് ഇങ്ങനെ ഒരു കാര്യം വ്യക്തം ആക്കിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →