തിരുവനന്തപുരത്തെ ആഢംമ്പര ഹോട്ടലിൽ അന്ന് സംഭവിച്ചത് |

തിരുവനന്തപുരത്തെ ആഢംമ്പര ഹോട്ടലിൽ അന്ന് സംഭവിച്ചത് എന്താണ് എന്ന് പറയുകയാണ് തരാം വിക്രം , മലയാള സിനിമ ഒരു കാലത്തു ടി
തിരുവനന്തപുരതു തന്നെ ആയിരുന്നു എന്നും ആ കാലത്തു മലയാള സിനിമ താരങ്ങളുടെ ഒരു പ്രധാന ഹോട്ടൽ ആയിരുന്നു ഹോട്ടൽ പങ്കജ് എന്ന് പറയുകയാണ് വിക്രം ഹോട്ടലിനെ കുറിച്ചും അതുപോൽ അവിടെ നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ചും ആണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ തമിഴ് സൂപ്പർ താരം വിക്രം പങ്കജ് ഹോട്ടലിനെ കുറിച്ച് ഓർത്ത് ആവേശകരം ആവുകയും ചെയ്തു , തീയേറ്ററിൽ റിലീസ് ചെയ്യാൻ ഇരിക്കുന്ന മണിരത്നം ചിത്രം പൊന്നിയാണ് സെൽവൻ എന്ന ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി വന്നപ്പോൾ ആണ് ഇങ്ങനെ ഒരു കാര്യം വിക്രം ഓർത്തെടുത്ത് ,

 

 

തന്റെ സിനിമ ജീവിതത്തിന്റെ തുടക്ക കാലത്തു ധുർവം എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ വന്നതിന്റെ കുറിച്ച് ഓർക്കുമ്പോൾ ആണ് ഈ ഹോട്ടലിനെ കുറിച്ചും പ്രരാമർശം ഉണ്ടായതു , ആണ് ചെറിയ ഒരു ലോഡ്ജിൽ ആണ് മുറി ഏർപ്പാടാക്കിയിരുന്നത് , എനാൽ ആ സമയത്തു മമ്മൂട്ടിക്ക് ഹോട്ടൽ പങ്കജിൽ ആയിരുന്നു താമസം എന്നാൽ അപ്പോൾ എല്ലാം വിക്രം തൻ എപ്പോളെങ്കിലും ആ ഹോട്ടലിൽ താമസിക്കും എന്ന് മനസിൽ കണ്ടു നടന്നു എന്നും എന്നാൽ ഇപ്പോൾ പങ്കജം എന്ന ഹോട്ടലിനേക്കാൾ വലിയ ഹോട്ടലിൽ ആണ് ഇപ്പോൾ താമസിക്കുന്നത് എന്നും ഓർത്തു പറയുകയാണ് വിക്രം എന്നാൽ ഈ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →