ചുപ്പ് കണ്ടവർ പ്രതികരിക്കുന്നു ചിത്രം വളരെ മികച്ചത് തന്നെ

സീത രാമം എന്ന ചിത്രം വളരെ വലിയ ഒരു വിജയം ആയപ്പോൾ ദുൽഖുറിനെ എല്ലാവരും വാനോളം ഉയർത്തിയതും ആണ് , മലയാളത്തിൽ മാത്രം അല്ല തമിഴ് തെലുങ്ക് എന്നി ഭാഷകളിലും താരം വലിയ ഒരു പ്രകടനം തന്നെ ആണ് കാഴ്ച വെച്ചിരിക്കുന്നത് എന്ന റിപോർട്ടുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് സീത രാമം എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകരിലേക്ക് ദുൽഖുർ സൽമാൻ വീണ്ടും എത്തുകയാണ് ഹിന്ദിയിൽ ആണ് ഈ തവണ , വലിയ ഒരു പ്രേക്ഷക പിന്തുണ ഉള്ള ഒരു താരം ആണ് ദുൽഖുർ , വലിയ സ്വീകരണം തന്നെ ആണ് എല്ലാ ഭാഷകളിൽ നിന്നും വലിയ സ്വീകരണം ലഭിച്ചതും ആണ് , ദുൽഖുർ സൽമാൻ നായകനായി പാൻ ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രം ആണ് ,.

 

 

“ചപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്” ഇന്ത്യയിലുടനീളം ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ്പ് തന്നെ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടു ഇറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മാറിയിരിക്കുന്നത് , . സിനിമയുടെ റിലീസിന് മുമ്പ് താൽപ്പര്യമുള്ള സിനിമാ പ്രേമികൾക്ക് ഇന്ത്യയിലെ 12 നഗരങ്ങളിൽ സൗജന്യമായി സിനിമ കാണാനാകും.സണ്ണി ഡിയോൾ, ദുൽഖർ സൽമാൻ,എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് , മലയാളത്തിൽ എന്നല്ല എല്ലാ ഭാഷകളിലും ദുൽഖുർ വളരെ മികച്ച അഭിനയം തന്നെ ആണ് കഴ്ച വെക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →