ധന്യയുടെ ജന്മദിനം ബ്ലെസ്സലിയും അഖിലും വീട്ടിൽ ആഘോഷിച്ചു

മലയാള ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു വ്യക്തി ആണ് ധന്യയുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയതിന്റെ വിശേഷങ്ങൾ ആണ് തരാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് , ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ശ്രെദ്ധ നേടിയ ഒരു വ്യക്തി ആണ് ധന്യ, ബിഗ് ബോസ് സീസൺ 4 ൽ വളരെ ശക്തയായ ഒരു മത്സരത്തികൂടി ആയിരുന്നു ധന്യ എന്നാൽ ഇപ്പോൾ തന്റെ പിറന്നാൾ ആഘോഷം ഗംഭീരം ആക്കിയിരിക്കുകയാണ് താരം ബിൽഡേ ആഘോഷത്തിൽ ബ്ലെസ്സ്ലി അഖിൽ എന്നിവർ പങ്കെടുക്കുകയും ചെയ്തു എന്നാൽ മറ്റു താരങ്ങളെ ഒന്നും പരുപാടിയിൽ കണ്ടില്ല എന്നതും വളരെ അതികം ശ്രെദ്ധ നേടിയ ഒരു കാര്യം തന്നെ ആണ് ,

 

 

തന്റെ വീട്ടിൽ തന്നെ ആണ് പിറന്നാൾ ആഘോഷം നടത്തിയത് ധന്യ ബ്ലേസ്ലിക്ക് കേക്ക് കൊടുക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു കഴിഞ്ഞതും താരങ്ങളുടെ സൗഹൃദം ബിഗ് ബോസിന് ശേഷവും വളരെ സന്തോഷത്തിൽ താനെന്ന ആണ് പോവുന്നത് എന്നുംപറയുന്ന ഒരു വീഡിയോ ആണ് , ഈ വീഡിയോക്ക് താഴെ നിരവധി ആളുകൾ ആണ് ധന്യക്ക് പിറന്നാൾ ആശംസകൾ ആയി വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →