മുള്ള്‌ ബെൽറ്റ്‌ ഇട്ടു നടത്തിയിരുന്ന ആന നാട്ടിൽ ഇറങ്ങിയാൽ

ആനകൾ കാടുകളിൽ നിന്നും നാട്ടിലേക്ക് ഭക്ഷണം തേടി വരുന്ന ആനകളെ നമ്മൾ ധാരാളം കണ്ടിട്ടുള്ളതും ആണ് എന്നാൽ ആ ആനകളെ എല്ലാവർക്കും ഇഷ്ടമാണ്.എന്നാൽ പലപ്പോഴും ആനകളെ നമ്മൾക്ക് അപകടം ഉണ്ടാക്കി വെക്കാറുള്ളതും ആണ് എന്നാൽ നമ്മുടെ ഉത്സവപറമ്പുകളിൽ ആനകൾ ഇല്ലെങ്കിൽ ഉത്സവം തന്നെ ഇല്ല എന്നുള്ള തോന്നലാണ്.നമ്മളുടെ നാട്ടിലെ അത്രയധികം ആനപ്രേമം ആണ് നമ്മൾ മലയാളികൾക്ക്. അതുപോലെതന്നെ ചില പ്രത്യേക തരം ആനപ്രേമികളും ഉണ്ട്. തങ്ങൾക്ക് ഇഷ്ടമുള്ള ആന ഏത് ഉത്സവപറമ്പിൽ എത്തിയാലും അവയെ കാണാൻ വേണ്ടി മാത്രം എത്ര ദൂരം വേണമെങ്കിലും സഞ്ചരിച്ച് അവിടെയെത്തുന്ന ചിലർ.

 

 

അത്തരത്തിൽ ആനപ്രേമികളുടെ നാട് എന്നാണ് കേരളത്തിലെ പല ജില്ലകളും അറിയപ്പെടുന്നത്. പ്രത്യേകിച്ച് തൃശ്ശൂർ. ആനകളോടുള്ള പ്രേമം പലപ്പോഴും പല അപകടങ്ങളും വരുത്തി വയ്ക്കാറുണ്ട്. ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ച് ആന ഇടയുന്ന സംഭവങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അത്തരത്തിൽ വൻ നാശനഷ്ടങ്ങൾ ആണ് നമുക്ക് ഉണ്ടാകാറ്. കൃഷി നാശം ആണ് കൂടുതൽ എന്നാൽ ഇങ്ങനെ ഉള്ള ആനകളെ നാട്ടിൽ നിന്നും ഓടിക്കാൻ ആണ് നോക്കാറുള്ളത് , എന്നാൽ ആ ആനകൾ വളരെ അതികം അപകടകാരി ആണ് എന്നാൽ ഇങ്ങനെ ഉള്ള ആനകൾ നാട്ടിൽ ഇറങ്ങിയാൽ അപകടം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/l5vNcSnWSHY

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →