മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയിൽ ഒന്നാണ് പുലിമുരുകൻ എന്ന സിനിമ മലയാള സിനിമയിലെ ഏറ്റവും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ഒരു സിനിമ തന്നെ ആണ് പുലിമുരുകൻ , ടോമിച്ചൻ മുളകുപാടം ആണ് ചിത്രം നിർമ്മിച്ചത് എന്നാൽ ഈ ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആണ് മലയാള സിനിമയിലെ അന്നേവരെ ഉള്ള കളക്ഷൻ റെക്കോർഡുകളും തകർത്ത ഒരു സിനിമ ആണ് പുലിമുരുകൻ മലയാള സിനിമക്ക് എത്തിപിടിക്കാൻ കഴിയാത്ത ഒരു കളക്ഷൻ തന്നെ ആണ് നേടിയത് എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ കളക്ഷൻ കുറിച്ച് പറഞ്ഞത് ആണ് ചർച്ച ആയിരിക്കുന്നത് , .
പുലിമുരുകൻ എന്ന സിനിമ മുളകുപാടം ഫിലിമ്സിന്റെ എക്കാലത്തെയും ഒരു അഭിമാന ചിത്രം ആണ് , എന്നാൽ ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ കളക്ഷൻ തനിക്ക് നേട്ടം ഉണ്ടാക്കിയത് അല്ല എന്നും30 കോടിക്ക് അടുത്ത് ബഡ്ജറ്റിൽ ഒരുങ്ങിയ ഒരു ചിത്രം ആണ് അത് എന്നും 100 കോടിയിൽ അതികം കളക്ഷൻ നേടിയ ഒരു ചിത്രം ആണ് , എന്നാൽ രാമ ലീല ആണ് തന്റെ ജീവിതത്തിൽ ലാഭം, ഉണ്ടാക്കിയ ഒരു സിനിമ എന്നാണ് പറയുന്നത് . എന്നാൽ ഇപ്പോൾ ടോമിച്ചൻ മുളകുപാടം വലിയ ഒരു ചിത്രം ആയി വരാൻ പോവുകയാണ് , ഒറ്റക്കൊമ്പൻ എന്ന മലയാളത്തിലെ സുരേഷ് ഗോപി ചിത്രം ആണ് ഒരുക്കിയിരിക്കുന്നത് , ബോക്സ് ഓഫീസിൽ വലിയ തരംഗം അവൻ ഇരിക്കുന്നു എന്നും ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,