Latest news and updates

ശ്രീനിയേട്ടൻ പറഞ്ഞു അതുകൊണ്ടല്ലേ നമ്മള്‍ അദ്ദേഹത്തെ മോഹന്‍ലാല്‍ എന്ന് വിളിക്കുന്നതെന്ന്

ചികിത്സകൾ എല്ലാം കഴിഞ്ഞു വീണ്ടും തിരിച്ചു വരാൻ ഒരുങ്ങുകയാണ് മലയാള സിനിമയിൽ സംവിധായകനും തിരക്കഥാകൃത്തു നടൻ എന്നിങ്ങനെ മലയാള സിനിമയിൽ നിന്ന ശ്രീനിവാസൻ തന്റെ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ശ്രീനിവാസൻ ഒരു ചെറിയ ഇടവേളക്ക് ശേഷം എത്തിയ പൊതു വേദിയായിരുന്നു മഴവിൽ എന്റെർറ്റൈന്മെന്റ്സ് അവാർഡ് ആണ് . ശ്രീനിവാസനെ വേദിയിലേക്ക് ക്ഷണിച്ച് ചുംബിച്ച രംഗങ്ങൾ ഓരോ മലയാളികളുടെയും മനസ്സിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് ഉണ്ടാക്കിയത്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകളാണ് ചർച്ച ആയതു എന്നാൽ വനിതക്ക് നൽകിയ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറയുന്ന കാര്യങ്ങൾ എല്ലാം ആണ് ഇപ്പോൾ ചർച്ച ആയതും ,

 

എന്നാൽ അതുമാത്രം അല്ല ഏലയ്യപ്പോഴും തന്റെ കൂടെ ഉള്ള ശ്രീനിവാസന്റെ ഭാര്യ വിമല ടീച്ചർ ഒപ്പം ഉണ്ട് , പ്രണവും കല്യാണിയും എല്ലാവരും വീട്ടിൽ വന്നതിന്റെ വിശേഷം പറയുകയും ചെയ്തിരുന്നു എന്നാൽ മഴവിൽ മനോരമയുടെ പരിപാടിക്ക് ഇടയിൽ തനിക്ക് ചുബനം തന്ന മോഹൻലാലിനെ കുറിച്ചും ചോദിച്ചു, അതിനുള്ള മറുപടിയിൽ ശ്രീനിവാസൻ നൽകി , എന്നാൽ ഇപ്പോൾ പൂർണമായി ആരോഗ്യത്തോടെ ആണ് തൻ ഇരിക്കുന്നത് എന്നും പറയുന്നു , എന്നാൽ ഇപ്പോൾ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.