ഏറ്റവും മികച്ച തല്ല് ഇത് തന്നെ കണ്ടു ഞെട്ടിപ്പോയി ടൊവിനോ പറഞ്ഞത്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ലൂസിഫർ എന്ന ചിത്രം മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു ചിത്രം തന്നെ ആണ് , പൃഥ്വിരാജ് സുകുമാരൻ ആദ്യം ആയി സംവിധാനം ചെയ്ത ഒരു ചിത്രം ആണ് ഇത്, മലയാളത്തിൽ എല്ലാ ചേരുവകളും ഒന്നിച്ചു കൂടിയ ഒരു ചിത്രം തന്നെ ആണ് ഇത് മോഹൻലാലിനെ അതിമനോഹരം ആയ അഭിനയം കൊണ്ടും പൃഥ്വിരാജ് സുകുമാരന്റെ സംവിധാന മികവുകൊണ്ടും മികച്ച ഒരു സിനിമാതന്നെ ആയി മാറുകയും ചെയ്യും നിരവധി റെക്കോർഡുകൾ വാരിയെടുത്ത ഒരു ചിത്രം തന്നെ ആണ് മികച്ച ഒരു ബോക്സ് ഓഫിസ് കളക്ഷനും ചിത്രം സ്വന്തം ആക്കി ,

 

 

 

എന്നാൽ ഇപ്പോൾ ഇതാ കണ്ട സിനിമകളിൽ വെച്ച് തനിക്ക് ഏറ്റവും ഇഷ്ടം ഉള്ള തല്ലു സീനിനെ കുറിച്ച് സംസാരിക്കുകയാണ് ടോവിനോ തോമസ് . ലൂസിഫറിലെ തല്ലിനെകുറിച്ച് ആണ് ടോവിനോ പറയുന്നത് , മുണ്ടു മടക്കി ഒരു രക്ഷയും ഇല്ലാത്ത ലാലേട്ടന്റെ തല്ലു കോരിത്തരിപ്പിക്കുന്നത് ആണ് എന്ന് പറയുകയാണ് ഒരു അഭിമുഖത്തിൽ അതിനൊപ്പം ലൂസിഫർ എന്ന ചിത്രം കണ്ടതിനെ കുറിച്ച് പറയുകയാണ് താരം എന്നാൽ ഈ പറയുന്ന കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →