Latest news and updates

ദുല്‍ഖറിന്റെ ചുപ്പിന് പുതിയ കലക്ഷന്‍ റെക്കോര്‍ഡ്

ദുൽഖറിന്റെ ചുപ് എന്ന സിനിമക്ക് വളരെ വലിയ ഒരു സ്വീകരണം തന്നെ ആണ് ലഭിച്ചിരിക്കുന്നത് , സീത രാമം എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകരിലേക്ക് ദുൽഖുർ സൽമാൻ വീണ്ടും എത്തുകയാണ് ഹിന്ദിയിൽ ആണ് ഈ തവണ , വലിയ ഒരു പ്രേക്ഷക പിന്തുണ ഉള്ള ഒരു താരം ആണ് ദുൽഖുർ , വലിയ സ്വീകരണം തന്നെ ആണ് എല്ലാ ഭാഷകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് ദുൽഖുർ സൽമാൻ നായകനായി പാൻ ഇന്ത്യയിൽ റിലീസ് ചെയുന്ന ഒരു ചിത്രം ആണ് , “ചപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്” സെപ്തംബർ 23 ന് ഇന്ത്യയിലുടനീളം ചിത്രം റിലീസ് ചെയുകയും ചെയ്തു. സിനിമയുടെ റിലീസിന് മുമ്പ് താൽപ്പര്യമുള്ള സിനിമാ പ്രേമികൾക്ക് ഇന്ത്യയിലെ 12 നഗരങ്ങളിൽ സൗജന്യമായി സിനിമ കാണാനാകും.സണ്ണി ഡിയോൾ,

 

 

 

ദുൽഖർ സൽമാൻ, ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവർ അഭിനയിച്ച ഹിന്ദി ചിത്രമാണ് ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്. ഇത് ഒരു റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ്. വലിയ ഒരു പ്രെമോഷന് തന്നെ ആണ് എല്ലായിടത്തും നടന്നിരിക്കുന്നത് , അഡ്വാൻസ് ബുക്കിങ്ങിലൂടെ വലിയ ഒരു റെക്കോർഡ് തന്നെ ആണ് നേടിയെടുത്തിരിക്കുന്നത് , ഏകദേശം രണ്ടു ലക്ഷത്തിൽ അതികം ആണ് ബുക്കിംഗ് നടന്നിരിക്കുന്നത് , ആദ്യ ദിനം തന്നെ മികച്ച ഒരു ഓപ്പണിങ് തന്നെ ആണ് ചിത്രം നടത്തിയിരിക്കുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.