Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ആരതി പൊടി ബിഗ്ഗ്‌ബോസിലേക്കോ റോബിന്റെ പുതിയ പോസ്റ്റ് വൈറൽ

ബിഗ് ബോസ് മലയാളത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച ഒരു വ്യക്തി ആണ് റോബിൻ രാധാകൃഷ്‍ണൻ മലയാള പ്രേക്ഷകരുടെ ഇടയിൽ വലിയ ശ്രെദ്ധ നേടിയ ഒരു കലാകാരൻ എന്ന നിലയിൽ സോഷ്യൽ മീഡിയയിലും വലിയ ആരാധകർ ഉണ്ട് , എന്നാൽ ബിഗ് ബോസ്സിൽ നിന്നും പുറത്തു ഇറങ്ങിയ ശേഷം ആണ് റോബിന് നിരവധി ആരാധകർ ഉണ്ടായതു , ബിഗ് ബോസ് അവസാനിച്ചിട്ടും ഇപ്പോളും റോബിൻ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത് ,

 

 

റോബിൻ സോഷ്യൽ മീഡിയയിൽ വളരെ സജീവം ആയ ഒരു വ്യക്തി താനെ ആണ് താരത്തിന്റെ ഓരോ പോസ്റ്റും വൈറൽ ആവാറുള്ളതും ആണ് , എന്നാൽ കഴിഞ്ഞ കുറച്ചു കാലം താരത്തിന് പലതരത്തിൽ ഉള്ള വിമർശനങ്ങളും നേരിട്ടിരുന്നു , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റ് ആണ് വളരെ അതികം ശ്രെദ്ധ നേടിയത് , അതുപോലെ തന്നെ ചർച്ച ആയതും ആരതി പൊടി ബിഗ്ഗ്‌ബോസിലേക്കോ റോബിന്റെ പുതിയ പോസ്റ്റ് വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.