റോബിൻ മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം സന്തോഷത്തിൽ ആരാധകർ

മലയാളഐകളുടെ ഇഷ്ട തരാം ആണ് റോബിൻ വളരെ അതികം വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരാൾ ആണ് റോബിൻ ബിഗ് ബോസ് കഴിഞ്ഞിട്ട് ആരാധകരുടെ മനസുകളിൽ നിന്നും മറയാത്ത ഒരു ആളാണ് റോബിൻ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾ ആണ് ,ഡോ റോബിൻ രാധാകൃഷ്ണനെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്‌ബോസ് സീസൺ ഫോറിൽ നിന്നും പുറത്താക്കിയിരുന്നു.ഇത് പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു.ആരാധകരെ എല്ലാം ഒന്നടങ്കം വിഷമത്തിൽ ആക്കിയ വാർത്ത ആയിരുന്നു ഇത്.റോബിൻ ഈ സീസണിലെ വിജയാകാൻ തൊണ്ണൂറുശതമാനവും ഉറപ്പുണ്ടായിരുന്ന വ്യക്തി ആയിരുന്നു. ഒരു ജനപ്രിയൻ തന്നെ ആയി മാറി കഴിഞ്ഞു ,

 

 

എന്നാൽ റോബിൻ ലാലേട്ടൻ ബിഗ് ബോസ്സിൽ ഉണ്ടായിരുന്നപ്പോൾ ഒട്ടും ഇഷ്ടം അല്ലായിരുന്നു എന്നും അതുകൊണ്ടാണ് ലാലേട്ടൻ റോബിൻ വിഷയത്തിൽ ഒരു തണുത്തമട്ടിൽ നിൽക്കുന്നത് എന്നും പറയുന്നത് , എന്നാൽ മോഹൻലാൽ തന്നെ ഈ കാര്യം വ്യക്തം ആക്കിയതും ആണ് , എന്നാൽ ഇപ്പോൾ മറ്റൊരാൾക്കും ലഭിക്കാത്ത ഒരു അവസരം ആണ് റോബിന് ലഭിച്ചത് എന്നു പറയുകയാണ് , ബിഗ് ബോസ് ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ നിന്നും റോബിന്നെ മാത്രം ഫോളോ ചെയ്തു എന്ന റിപ്പോർട്ട് ആണ് വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →