കപ്പലിന്റെ വക്കിലിടിച്ചു കൊമ്പ് പോയ ദുർഗാപ്രസാദ് ചെരിഞ്ഞു

ആനകളെ ഇഷ്ടപെടുന്ന നിരവധി ആളുകൾ ആണ് നമ്മളുടെ അടുത്ത് ഉള്ളത് ഓരോ ആനയെയും സ്വന്തം ജീവന് തുല്ലിയം സ്നേഹിക്കുന്നവർ ആണ് എന്നാൽ അവയ്ക്ക് വലതും സംഭവിച്ചു കഴിഞ്ഞാൽ വളരെ വിഷമം തന്നെ ആണ് എല്ലാവര്ക്കും , എന്നാൽ ആനകൾ ചെറിയുന്ന കാഴ്ച ഇപ്പോൾ വളരെ വിഷമത്തോടെ ആണ് കാണുന്നത് , എന്നാൽ അങ്ങിനെ ദുർഗാപ്രസാദ് എന്ന ആന ചെരിഞ്ഞ ഒരു സംഭവം ആണ് എല്ലാ ആന പ്രേമികളും വളരെ അതികം വിഷമത്തോടെ കാണുന്നത് ,

 

 

 

നിരവധി വർഷങ്ങൾക്ക് മുൻപ്പ് ഉഷശ്രീ ഗ്രൂപ്പ് വാങ്ങിയ ഒരു ആന ആണ് ഇത് , വളരെ അതികം പേരും പ്രശസ്തിയും ഉള്ള ഒരു കൊമ്പൻ തന്നെ ആയിരുന്നു എന്നാൽ ഇപ്പോൾ ആ ആന ചെരിഞ്ഞു എന്ന വാർത്ത ആണ് എല്ലാവരെയും വിഷമത്തിൽ ആക്കുന്നത് , ദുർഗാപ്രസാദ് എന്ന ആന ഇന്ന് ആണ് ചെരിഞ്ഞത് , ഉത്സവങ്ങളിൽ സജീവം ആയിരന്നുന്ന കൊമ്പൻ ഇനി എല്ലാ എന്നതു താനെ വളരെ വിഷമം ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് നിരവധി ആളുകൾ ആണ് ആനയെ കാണാൻ എത്തിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/hpIUpTr_3xc

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →