Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

വിജയ് ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുന്നു ഇതൊക്കെയാണ് അറിഞ്ഞത്

അറ്റ്ലി വിജയ് ഷാരുഖാന് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി പ്രേക്ഷക മനസ്സിൽ ഇടം നേടിയ സംവിധായകനാണ് അറ്റ്‌ലി. രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങി അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സിനിമാസ്വാദകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഷാറൂഖ് ഖാൻ നായകാനായെത്തുന്ന ‘ ജവാൻ’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ അറ്റ്‌ലി.തന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ സൂപ്പർ താരങ്ങൾക്കൊപ്പമുളള ചിത്രം അറ്റ്‌ലി പങ്കുവച്ചിരിക്കുകയാണ്. തമിഴ് സൂപ്പർ സ്റ്റാർ വിജയ്ക്കും ഷാറൂഖ് ഖാനുമൊപ്പം നിൽക്കുന്ന അറ്റ്‌ലിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഷാരൂഖിനെയും വിജയ്‌യെയും ഒന്നിച്ച് കാണാൻ സാധിച്ചതിന്റെ സന്തോഷം മാത്രമല്ല ആരാധകർക്ക്. ഷാരൂഖിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിൽ വിജയ് അതിഥി താരമായി എത്തുമെന്ന ഊഹാപോഹങ്ങൾ ശരി വയ്ക്കുന്നത് കൂടിയാണ് ഈ ഫോട്ടോ.

 

 

ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും വന്നില്ലെങ്കിലും ഫോട്ടോ കണ്ടതോടെ അത് സ്ഥിരീകരിക്കുകയാണ് പ്രേക്ഷകർ. പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം ഒരു ആക്ഷൻ രംഗത്ത് ആണ് വിയായ് അതിഥി വേഷത്തിൽ എത്തുന്നത് , അതുപോലെ തന്നെ വിജയനെ കുറിച്ച് കൂടുതൽ വാർത്തകളും വരികയുണ്ടായി വിജയ് ധോണിയുടെ കഥ പറയുന്ന ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരു ചിത്രം ഒരുങ്ങാൻ പോവുന്നു എന്ന് പറയുകയാണ് , ധോണി നിർമാണ കമ്പിനി നിർമിക്കാൻ പോവുന്നു എന്ന വാർത്തകൾ ആണ് വന്നത് എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ആദ്യ സിനിമ വിജയ് നായകനാവുന്ന ചിത്രം തന്നെ ആണ് എന്നാണ് , തമിഴ് അകത്തെ ഹിറ്റ് മേക്കർ ആയിരിക്കും ആ ചിത്രം സംവിധാനം ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.