മോഹൻലാൽ ചില യുവ തലമുറ മുൻനിര സംവിധായകരുമായി ചർച്ച ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും ഒരു മികച്ച ഒരു നടൻ തന്നെ ആണ് എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ ട്രാക്ക് മാറ്റുന്നു എന്ന വാർത്തകൾ ആണ് സിനിമയും ആയി ബന്ധപെട്ടാവർ പറയുന്നത് ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആവുകയാണ് , എന്നാൽ ഇപ്പോൾ വീണ്ടും അങ്ങിനെ ഒരു കാര്യം കൺഫോം ചെയ്‌തുകൊണ്ട്‌ ട്രേഡ് അണലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് , കഴിഞ്ഞ ദിവസം ആണ് ലിജോ ജോസ് പല്ലിശേരി മോഹൻലാലും ഒന്നിക്കാൻ പോവുന്ന ചിത്രത്തിന്റെ കാര്യം പറഞ്ഞു കൊണ്ട് ചർച്ചകൾ വന്നത് , എന്നാൽ പൂർണമായി ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രമുഖർ തന്നെ ആണ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു വന്നത് , മോഹൻലാൽ ഇപ്പോൾ പുതിയ തലമുറയിലെ സംവിധായകരുടെ ഒപ്പം സിനിമകൾ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് ,

 

 

എന്നാൽ അത് ഉറപ്പിക്കുന്ന രീതിയിൽ ആണ് റിപോർട്ടുകൾ എന്നാൽ ഇതിനു മുൻപ്പും ഇതുപോലെ വാർത്തകൾ വന്നത് ആണ്, എന്നാൽ ഈ അടുത്ത് പ്രഖ്യാപിച്ച L 353 എന്ന ചിത്രത്തെ കുറിച്ച് മാത്രം ആണ് നമ്മൾ വളരെ അതികം ചർച്ച ചെയ്തത് ആണ് , ഈ ചിത്രം പ്രഖ്യാപിച്ചതും മോഹൻലാൽ തന്നെ ആണ് , എന്നാൽ നിരവധി പുതുമുഖ സംവിധായകരുടെ പേരുകളും പറയുന്നു എന്നാൽ ഒന്നും പിന്നീട് ചർച്ചകൾ ഇടം നേടിയില്ല , എന്നാൽ ഇപ്പോൾ ലിജോയുടെ സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്നു എന്ന വാർത്തകൾ ആണ് ആരാധകർക്ക് വളരെ അതികം സന്തോഷം വരുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →