കണ്ണുനിറഞ്ഞു മമ്മൂക്ക അവനെന്റെ മകനാണ് ചുപ് കണ്ടു മമ്മൂട്ടി

ദുൽഖർ സൽമാനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചുപ്’ ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സിനിമ ലോകത്തെ ചുറ്റിപ്പറ്റി തന്നെയാണ് ചുപിന്റെ കഥ വികസിക്കുന്നത്. എന്റർടെയിൻമെന്റ് ബീറ്റ് കൈകാര്യം ചെയ്യുന്ന നായിക കഥാപാത്രമായ ശ്രേയ അതിൽ നിന്നുമാറി ഒരു സിനിമാനിരൂപകയാവാൻ ആഗ്രഹിക്കുന്നു.
സൈക്കോപാത്തായ സീരിയൽ കില്ലറിലേക്ക് മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ അരവിന്ദിന്റെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. എന്നാൽ ആർക്കും പിടികൊടുക്കാതെ ഈ സീരിയൽ കില്ലർ ഓരോ കൊലപാതകങ്ങളായി പൂർത്തിയാക്കുന്നു. ഒടുവിൽ ഈ കില്ലറെ പൂട്ടാൻ ഇരയെ നൽകി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അവിടെയും അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നുണ്ട് കില്ലർ.

 

 

ഒടുവിൽ കില്ലറിന്റെ ഭൂതകാലത്തെ കുറിച്ച് അറിയുന്നിടത്ത് അയാൾ എങ്ങനെ ഇത്ര ക്രൂരനായി എന്ന് വ്യക്തമാക്കുന്നു.
സിനിമയെന്ന മായികലോകത്ത് ജീവിക്കുന്ന, അതിലൂടെ മാത്രം ചിന്തിക്കുന്ന സൈക്കോപാത്ത് കഥാപാത്രമായി ദുൽഖർ സൽമാൻ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ദുൽഖറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് നിമിഷ നേരം കൊണ്ട് വികാരങ്ങൾ മാറിമറയുന്ന സൈക്കോപാത്തിനെ ദുൽഖർ തന്റെ കൈയിൽ ഭദ്രമാക്കി. എന്നാൽ ചിത്രം കണ്ടു ഇറങ്ങിയ മമ്മൂട്ടിയുടെ പ്രതികരണം ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് , ദുൽഖുറിന്റെ അഭിനയം കണ്ടു അഭിനമാണ് തോന്നിയത് എന്നും മമ്മൂട്ടി പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →