ദളപതി വിജയ് ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിക്കൊപ്പം..

വിജയ്‍യും ശരത് കുഴിമാറിന്റെ മകളും നടിയും ആയ വരലക്ഷ്മിക്ക് ഒപ്പം വീമാനത്തിൽ വെച്ച് കണ്ട സന്തോഷം പങ്കുവെക്കുകയാണ് താരം താരങ്ങൾ ഒത്തുചേരുമ്പോൾ അവരും അതുപോലെ ആരാധകരും സന്തോഷിക്കുന്നു , തമിഴ് സൂപ്പർ സ്റ്റാർ വിജയ്ക്ക് ഒപ്പം ഉള്ള തന്റെ സെൽഫി ചിത്രങ്ങൾ പങ്കുവെച്ചു വരലക്ഷ്മി ശരത്കുമാർ ഹൈദരാബാദിലേക്ക് ഉള്ള യാത്രയിൽ ആണ് ഇരുവരും കണ്ടു മുട്ടിയത്ത് , ഇത്രയും നല്ല ഒരു വിമാനയാത്ര ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് ആണ് നടി പോസ്റ്റ് ഇടതു , അതുപോലെ തന്നെ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ആണ് VARIS ഹൈദ്രബാദിൽ ആണ് ചിത്രീകരണം നടക്കുന്നത് ,

 

 

വിജയ് ഇപ്പോൾ ടോളിവുഡ് സംവിധായകൻ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പം ‘വാരിസു’ എന്ന ചിത്രത്തിനായി ഔട്ടിംഗിലാണ്, അത് മേക്കിംഗിന്റെ അവസാന ഘട്ടത്തിലാണ്. ഈ വർഷം ആദ്യം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ അനുസരിച്ച് കൃത്യമായ വേഗത്തിലാണ് നടന്നത് ഒരേ സമയം തമിഴ് തെലുങ്ക് ഭാഷകളിൽ ആണ് ചിത്രീകരിക്കുന്നത് , നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു , അടുത്തവർഷം റിലീസ് ചെയ്യും എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →