തെലുങ്കർ ഇപ്പോൾ ട്രോളിക്കോ പക്ഷേ നിങ്ങൾക്കുള്ള മറുപടി മോഹൻലാൽ തരും

2019 ൽ മലയാളത്തിലിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. പൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സാനിയ ഇയ്യപ്പൻ, വിവേക് ഒബ്റോയ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ആ വർഷത്തെ റെക്കോഡ് കലക്ഷൻ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്പുരാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നടൻ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫർ. നടന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫർ അടയാളപ്പെടുത്തി.

 

 

തെന്നിന്ത്യയിൽ അടുത്തിടെ ഏറെ ശ്രെദ്ധ നേടിയ ചിത്രം ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിരം ജീവിയുടെ ഗോഡ്ഫാദർ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ റീമാകെ ആണ് ഗോഡ് ഫാദർ , എന്നാൽ ചിത്രം തെലുങ്ക് റീമാകെ ആണ് ഒരുങ്ങുന്നത് എന്നാൽ ഇപ്പോൾ വരുന്നത് തെലുങ്കിന് പുറമെ മലയാളത്തിലും ഒരുങ്ങും എന്ന് തന്നെ ആണ് പറയുന്നത് , എന്നാൽ ഇപ്പോൾ ഇതിനെതിരേ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ് , ഈ ചിത്രത്തിന്റെ മലയാളം വേർഷൻ എന്തിനാണ് റിലീസ് ചെയ്യുന്നത് എന്ന് പറയുകയാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നത് , എന്നാൽ ഇപ്പോൾ തെലുങ്കിൽനിന്നും നിരവധി ട്രോളുകൾ ആണ് വന്നുകൊണ്ടിരിക്കുന്നതും എന്നാൽ ഇപ്പോൾ ചർച്ച ആയിരിക്കുന്നത് തെലുങ്ക് ചിത്രത്തിന്റെ മലയാളം വേർഷൻ എന്തിനാണ് കൊണ്ട് വരുന്നത് എന്ന് ആണ്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →