ലാലിസത്തിന് ശേഷം ഇങ്ങനെ! ലാലേട്ടനെ വെച്ച് എനിക്ക് കിട്ടിയ ചാൻസ്

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കോക്ടൈൽ പ്രണയവും ത്രില്ലറും എല്ലാം കലർന്ന ഒരു ചിത്രം ആയിരുന്നു അത് , കോക്ടൈൽ എന്ന ചിത്രത്തിലെ പാട്ടു ഹിറ്റായതിനു ശേഷം രതീഷ് വേഗ എന്ന സംഗീത സംവിധയകനെ പ്രേഷകർക്കു പ്രത്യേകം പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. അതിനു ശേഷം നിരവധി സിനിമളിലെല്ലാം തന്നെ താരം സംഗീതം നിർവഹിച്ചിരുന്നു. മോഹൻലാലിന് വെച്ച് ഒരുക്കിയ ലാലിസം പരാചയപെട്ടതിനു ശേഷം നിരവധി വിമർശനങ്ങൾ താരത്തിന് ലഭിച്ചരുന്നു. കിംഗ് ഫിഷർ എന്ന ചിത്രത്തിലും താരം നല്ല നല്ല പാട്ടുകൾ സംവിധാനം ചെയ്യ്തിട്ടുണ്ട്. എന്നാൽ ആ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റ് തന്നെ ആയിരുന്നു , ആദ്യമായി ആ സിനിമയിലൂടെ ആണ് മലയാള സിനിമയിലേക്ക് രതീഷ് വൈക കടന്നു വരുന്നത് ,

 

 

എന്നാൽ ഇപ്പോ അദ്ദേഹം പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ അദ്ദേഹം ലാലിസം എന്ന പരുപാടിയിലൂടെയും ശ്രെദ്ധ നേടിയതും ആണ് എന്നാൽ നെഗറ്റീവ് അപിപ്രായം ആണ് വന്നുകൊണ്ടിരുന്നു എന്നാൽ ലാലിസം എന്ന പരിപാടിയിലൂടെ രതീഷ് വൈക യെ എല്ലാവരും പ്രതിഹസിക്കുകയായിരുന്നു , എന്നാൽ ഇപ്പോൾ കിംഗ് ഫിഷ് എന്ന സിനിമയിലൂടെ വീണ്ടും പാട്ടുകൾ ഒരുക്കി വന്നിരിക്കുകയാണ് ,എന്നാൽ ഇപ്പോൾ രതീഷ്ലാലേട്ടനെ വെച്ച് എനിക്കൊരു ചാൻസ് കിട്ടി എന്നാൽ അത് വിനിയോഗിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ഇനിയും അങ്ങനെ ഒരു ചാൻസ് ഞാൻ നോക്കുന്നില്ല, ലാലിസം പരാചയപെട്ടത് എന്റെ കുറ്റം കൊണ്ടാണ് അതോ മറ്റു വല്ല കാരണം ആണോ എന്ന് എനിക്കറിയിൽ താരം പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →