Latest news and updates

വിനയൻ ഇനി വമ്പൻ ചിത്രങ്ങളുടെ പിറകിൽ

പത്തൊൻപതാം നൂറ്റാണ്ടു എന്ന ചിത്രത്തിലൂടെ വളരെ അതികം ശ്രെദ്ധ നേടിയ ഒരാൾ ആണ് സംവിധായകൻ വിനയൻ , മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നു തന്നെ ആണ് , മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം എത്തുക. സാമൂഹിക പരിഷ്‌കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ‘പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിൽസണെ നായകനാക്കി മറ്റൊരു ചരിത്ര സിനിമ കൂടി ഒരുങ്ങന്ന വാർത്ത പങ്കുവെയ്ക്കുകയാണ് വിനയൻ. ചിത്രം ഇപ്പോളും പ്രദർശനം തുടരുകയാണ് , എന്നാൽ ഈ സിനിമയെ കുറിച്ച് ചില വിമർശങ്ങളും ഉയർന്നിരുന്നു , നങ്ങേലിയുടെ കള്ളാ കഥ ജനങ്ങളിലേക്ക് എത്തിച്ചു എന്നായിരുന്നു കഥ , എന്നാൽ ഈ ചിത്രത്തിന് എതിരെ ഉയർന്നു വന്ന വിമർശനങ്ങൾക്ക് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ , നങ്ങേലി ജനിച്ചതിന്റെ ഒരു തെളിവ് പോലും ഇല്ല എന്ന് പറഞ്ഞു കൊണ്ട് ആണ് വിമർശനങ്ങൾ ഉയർന്നു വന്നത് , തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നും ആരും പറയാത്ത ചിരത്ര മേഖലയാണ് സിനിമയിലൂടെ പറയുന്നുത് എന്നും വിനയൻ പറയുന്നു.

 

 

 

കായംകുളം കൊച്ചുണ്ണി’ സിനിമകളിലും കഥകളിലും നിറഞ്ഞിട്ടുണ്ടെങ്കിലും വേലായുധപ്പണിക്കരേയും നങ്ങേലിയേയും ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ല. ഭീമൻ എന്ന സിനിമയെ കുറിച്ചും അദ്ദേഹം തുറന്നു പറയുകയുണ്ടായി ഇനിയും വലിയ സിനിയമകൾ ചെയ്യണം ഭീമൻ എനിക്ക് ഏറ്റവും ഇഷ്ടപ്പേട്ട ഒരു സിനിമ തന്നെ ആണ് , എന്നാൽ ഈ ചിത്രം മനസിൽ ഉള്ളപ്പോൾ ആണ് എം ടി സർ രണ്ടാമൂഴം എന്ന സിനിമയെ കുറിച്ച് പറയുന്നത് , അത് ഭീമന്റെ മറ്റൊരു വേഷ പകർച്ച ആണ് എന്നും എന്നാൽ ഈ ഭീമന് പ്രസക്തി ഇല്ലാതെ ആവുകയും ചെയ്യും എന്ന, അതുപോലെ മത്തൻ ലാൽ നായകനായ തന്റെ ആദ്യ ചിത്രത്തെ കുറിച്ചും വിനയൻ പങ്കുവെച്ചു , മോഹൻലാലിനെ മുഖച്ഛായ ഉള്ള ഒരു നടനെ വെച്ച് ഒരു സിനിമ എടുത്തു എന്നും പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Comments are closed.