Latest news and updates

ഇതൊക്കെ കാണുമ്പോൾ അന്ന് മോഹൻലാൽ പ്രതികരിച്ചതിനെക്കുറിച്ചാണ് പറയാനുള്ളത്

മലയാളത്തിലെ നടൻമാർ ആയി ഉള്ള അഭിമുഖങ്ങൾ ആണ് ഇപ്പോൾ വലിയ ചർച്ചകൾ ആയി മാറികൊണ്ടിരിക്കുനന്ത്‌ , ചട്ടമ്പി എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ശ്രീനാഥ്‌ ബസ്സി മോശമായി നിലവിൽ നടൻ ശ്രീനാഥ് ഭാസിയ്ക്ക് എതിരെ വന്നിരിക്കുന്ന പരാതി ചട്ടമ്പി എന്ന സിനിമയേയും മോശമായി ബാധിക്കുന്നുണ്ട് എന്ന് തുറന്ന് പറഞ്ഞ് നിരവധി ആളുകളും രംഗത്ത് വന്നത് ആണ് , ഓൺലൈൻ മാധ്യമ പ്രവർത്തകയോട് ആണ് ശ്രീനാഥ്‌ ബാസി മോശമായപ്രവർത്തി രീതിയിൽ സംസാരം ഉണ്ടായതു , എന്നാൽ നിരവധി ആളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത് ആണ് ,

 

 

 

സിനിമക്ക് പുറമെനിനും ഉള്ള വ്യക്തിപരമായ ചോദ്യങ്ങൾ തന്നെ ആണ് ഇതിനു എല്ലാം കാരണം , എന്നാൽ ഈ കാരണങ്ങൾ എല്ലാം ഇങ്ങനെ നിൽക്കുബോളും മറ്റൊരു അഭിമുഖത്തിലും ശ്രീനാഥ് ബാസി ചർച്ച വിഷയം ആയിരുന്നു , നിരവധി ആളുകളും വിമർശിച്ചു രംഗത്ത് വരുകയും ചെയ്തു , എന്നാൽ ഇപ്പോൾ എലാരും ഇതുപോലെ നടന്ന ഒരു മുന്കാലസംഭവത്തെ കുറിച്ചും ചൂണ്ടികാണിച്ചു , മോഹൻലാലും വേണുവും ആയി ഉള്ള ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ച നേടിയത് ആണ് , പ്രകോപനമായ ചോദ്യങ്ങൾ ചോദിച്ചു വിവാദങ്ങൾ ഉണ്ടാക്കാൻ ഇടയായ സംഭവങ്ങൾ ഉണ്ടായതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.