Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദുല്‍ഖര്‍ തന്റെ ആരാധികയ്ക്ക് നല്‍കിയ മറുപടി

സീത രാമം ചുപ് എന്ന സിനിമകളിലൂടെ കേരളത്തിന് പുറത്തും വലിയ ആരാധകരെ ഉണ്ടാക്കി എടുത്ത ഒരു നടൻ ആണ് ദുൽഖുർ എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ഒരു ആരാധിക ഇട്ട പോസ്റ്റ് ആണ് വലിയ ഒരു ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുന്നത് , സീത രാമം കണ്ടു ദുൽഖുറിനോട് ആരാധന തോന്നിയ വ്യക്തി ദുൽഖുർ മമ്മൂട്ടിയുടെ മകൻ ആണ് എന്നു അറിയില്ല എന്നായിരുന്നു ട്വിറ്റ് ചെയ്തത് എന്നാൽ ഈ ഒരു പോസ്റ്റിനു നേരെ നിവൃത്തി ആളുകൾ ആണ് രംഗത്ത് വന്നത് , എന്നാൽ ഇതിനു ദുൽഖുർ മറുപടി നൽകുകയും ചെയ്തു , വലിയ ഒരു ആരാധകർ തന്നെ ആണ് കേരളത്തിലും അന്യ ഭാഷകളിലും ഉള്ളത് , അദ്ദേഹത്തിന്റെ ചിത്രങ്ങൾ വലിയ ഹിറ്റ് തന്നെ ആണ് ,

 

 

വലിയ ഒരു കളക്ഷനും ലഭിക്കുന്ന ഒന്നു തന്നെ ആണ് , ദുൽഖർ സൽമാനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സിനിമ ലോകത്തെ ചുറ്റിപ്പറ്റി തന്നെയാണ് ചുപിന്റെ കഥ വികസിക്കുന്നത്. എന്റർടെയിൻമെന്റ് ബീറ്റ് കൈകാര്യം ചെയ്യുന്ന നായിക കഥാപാത്രമായ ശ്രേയ അതിൽ നിന്നുമാറി ഒരു സിനിമാനിരൂപകയാവാൻ ആഗ്രഹിക്കുന്നു. ചിത്രം മികച്ച പ്രതികരണം നേടി ഇപ്പോളും പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.