Latest news and updates

ദുൽഖറിന്റ മധുരപ്രതികാരം തന്റെ സിനിമയിലൂടെ

ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് ദുൽഖുർ സൽമാൻ. ദുൽഖുറിന്റെ കരീയറിലെ ഏറ്റവും വലിയ വിജയങ്ങളാണ് ഈ വർഷം ഉണ്ടായത്. ദുൽഖുർ സൽമാന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ചുപ്പ്. റിവഞ്ച് ഓഫ് ആർട്ടിസ്റ്റിന്റെ പ്രൊമോഷൻ തിരക്കിലാണ് ദുൽഖുർ സൽമാൻ. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാരാമം 50 കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ ആഗോള കളക്ഷൻ അമ്പത് കോടി കവിഞ്ഞതിന്റെ സന്തോഷം നടൻ ദുൽഖർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. സീതാരാമം ചിത്രത്തിൽ ചുവടുകൾ വയ്ക്കുന്ന ഒരു രംഗത്തിന്റ വീഡിയോയും കൂടെ നൽകിയിട്ടുണ്ട്.

 

 

ചിത്രം ജയിപ്പിച്ച തെലുങ്ക് പ്രേക്ഷകർക്ക് നന്ദിയറിയിച്ച് ദുൽഖർ നേരത്തെ രംഗത്തെത്തിയിരുന്നു. ദുൽഖറിന്റെ രണ്ടാമത്തെ ചിത്രമാണ് 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്നത്. നേരത്തെ കുറുപ്പ് എന്ന ചിത്രം 85 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. മറ്റൊരു ഭാഷയിൽ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ മലയാള സൂപ്പർതാരവും ഡീക്യു ആണ്. സീതാരാമത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. അതുപോലെ തന്നെ ചുപ് എന്ന ഹിന്ദി സിനിമയും വളരെ മികച്ച കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയത് വലിയ പ്രേക്ഷക പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത് തന്റെ കാരിയായിരിലെ ഏറ്റവും മികച്ച പ്രെഫോമെൻസ് കാഴ്ച വെച്ചിരിക്കുകയാണ് ദുൽഖുർ , മലയാളത്തിൽ മാത്രം അല്ല അന്യ ഭാഷയിൽ മികച്ച പ്രതികരണം തന്നെ ആണ് ദുൽഖുർ സിനിമകൾക് വന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

.

Comments are closed.