ഒക്ടോബറിൽ വരുന്നവർ ഇവരൊക്കെ മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, ഒപ്പം മഞ്ജു വാര്യരും

മലയാള സിനിമ പ്രേമികൾ വലിയ ഒരു ആകാംക്ഷയിൽ ആണ് ഓരോ മലയാള സിനിമയും കാണാൻ കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങൾ ആണ് ഇനി റീലീസ് ചെയ്യാൻ ഉള്ളത് , ഇനി വരൻ ഇരിക്കുന്ന പ്രമുഖ താരങ്ങളുടെ സിനിമകൾ ആണ് മോഹൻലാൽ മമ്മൂട്ടി , നിവിൻ പോളി മഞ്ജു വാരിയർ എന്നിവരുടെ സിനിമകൾ ആണ് റിലീസ് ചെയ്യാൻ ഇരിക്കുന്നത് , മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാൻ കാത്തിരിക്കുന്ന ചിത്രം ആണ് നിസാം ബഷീറിന്റെ സംവിധാന മികവിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്. റോഷാക്. പൂജ റിലീസായി പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ ,

 

 

കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോ ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. നിഗൂഢത നിറഞ്ഞ ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് ട്രൈലർ നൽകുന്ന സൂചന. ഹോളിവുഡ് ചിത്രങ്ങളുടെ ഒരു മികവ് ഈ ട്രൈലർ വീഡിയോയിൽ കാണാം. കിടിലൻ പശ്ചാത്തല സംഗീതവുമായിണ് ഒരു മിനുട്ട് ദൈർഘ്യമുള്ള ട്രൈലർ റിലീസ് ചെയ്തിരിക്കുന്നത് . അതുപോലെ തന്നെ മോഹൻലാൽ നായകനായ മോൺസ്റ്റർ ആയി വൈശാഖ് എത്തുന്നു ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ് ഇത് , അതുപോലെ തന്നെ നിവിൻ പോളി നായകനായ പടവെട്ട്‌ എന്ന ചിത്രം പൂജ റിലീസ് ആയി റിലീസ് ചെയ്യാൻ ഇരിക്കുകയാണ് വലിയ ഒരു റിലീസ് താനെ ആണ് വരും നാളുകളിൽ ഒരുങ്ങുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →