Latest news and updates

ഭക്ഷണത്തിനു മുന്നിൽ അടികൂടി നിവിനും അജുവും

മലയാള സിനിമയിലെ യുവ താരങ്ങൾ ആണ് നിവിൻ പോളിയും അജു വർഗീസും , എന്നാൽ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിലും എല്ലാം ഇരുവരും ശ്രെധ നേടിയവർ ആണ് എന്നാൽ ഇപ്പോൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് ,ഭക്ഷണത്തിനു മുന്നിൽ അടികൂടി നിവിനും അജുവും; ഒരുകാലത്തും നന്നാവില്ലെന്ന തീരുമാനത്തിലാണ് രണ്ടുമെന്ന് ഗ്രേസ്നടി ഗ്രേസ് ആന്റണിയാണ് നിവിന്റെയും അജുവിന്റെയും ഈ രസകരമായ വീഡിയോ ഷെയർ ചെയ്തത്ഭക്ഷണത്തിനു മുന്നിൽ അടികൂടി നിവിനും അജുവും; ഒരുകാലത്തും നന്നാവില്ലെന്ന തീരുമാനത്തിലാണ് രണ്ടുമെന്ന് ഗ്രേസ്
ഒരേ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചവരാണ് നിവിൻ പോളിയും അജു വർഗീസും.

 

രണ്ടുപേർക്കുമിടയിൽ ആഴത്തിലുള്ള ഒരു സൗഹൃദം തന്നെയുണ്ട്. പരസ്പരം ട്രോളിയും കളിയാക്കിയുമൊക്കെ ഇരുവരും പലപ്പോഴും ആരാധകരെയും ചിരിപ്പിക്കാറുണ്ട്. ഇരുവരുടെയും രസകരമായൊരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് നടി ഗ്രേസ് ആന്റണി.ഭക്ഷണം കഴിക്കാനിരിക്കുന്ന നിവിനെയും അജുവിനെയും വീഡിയോയിൽ കാണാം. നിവിൻ കഴിക്കുന്നത് നോക്കിയിരിക്കുകയാണ് അജു. അജു തന്റെ പാത്രത്തിലേക്കു നോക്കിയിരിക്കുകയാണെന്ന് കണ്ട് അജുവിനെ തമാശരൂപേണ ശാസിക്കുകയാണ് നിവിൻ. ഇനി ഇതു നോക്കിയിരുന്ന് കൊതിയിട്ട് എന്റെ വയറു കേടാക്കിയിട്ടേ അടങ്ങുള്ളോ. ഒരു മൊന്ത ചോറുണ്ട് അതെടുത്തു തിന്നൂടെ എന്നാണ് അജുവിനോട് നിവിൻ ചോദിക്കുന്നത്. ഒരുകാലത്തും നന്നാവില്ലന്നുള്ള തീരുമാനം ആണ് രണ്ടും, എന്ന രസകരമായ ക്യാപ്ഷനോടെയാണ് ഗ്രേസ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Comments are closed.