ഇടഞ്ഞ ആനയുടെ പുറത്ത് നാല് പേർ കുടുങ്ങിയപ്പോൾ

ഇടഞ്ഞ ആനയുടെ പുറത്ത് മണിക്കൂർ പെട്ടുപോയ ഇങ്ങേരുടെ അവസ്ഥ. ആനകൾ ഇടയുന്ന സാഹചര്യങ്ങൾ നമുക് എല്ലാവർക്കും അറിയുന്ന ഒരു കാര്യം തന്നെ ആണ് , ആനകൾ പൂരകളിൽ വെച്ച് ഇടയുന്നു സാഹചര്യങ്ങൾ പതിവ് ആണ് , എന്നാൽ ആനകളുടെ പുറത്തു ആളുകൾ ഇരിക്കുന്ന സമയങ്ങളിൽ ആനകൾ ഇടയുന്നതും നമ്മൾ കടിട്ടുള്ളത് ആണ് ,ഒരു ഉത്സവം നടക്കുന്നതിനിടെ ആന ഇടയുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന ആളുകളെ എല്ലാം വിരട്ടി ഓടിക്കും വിധം ആന ചെയ്തു കൂട്ടുന്ന പ്രവർത്തികൾ കണ്ടോ. അതിനിടയിൽ മുകളിൽ ഇരുന്നിരുന്ന ആൾ പന്ത്രണ്ടുമണിക്കൂർ പെട്ടുപോയതിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ ആയി സാധിക്കുക.

 

 

ആനകൾ പൊതുവെ ഇടഞ്ഞാലോ മദം പൊട്ടിയാലോ മറ്റോ അതിനെ പിടിച്ചു തളയ്ക്കുക എന്നത് വളരെ അധികം പ്രയാസമേറിയ കാര്യം തന്നെ ആണ്. അത് എല്ലാവര്ക്കും ഒരു പോലെ അറിയാവുന്ന കാര്യം അതന്നെ ആണ്. എന്നാൽ ആനകൾ ഇടഞ്ഞാൽ പാപന്മാർക്ക് വരെ ആനയെ തളക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് , എന്നാൽ അങിനെ ഇടഞ്ഞ ഒരു ആനയെ തളക്കാൻ നോക്കുന്ന ആനപാപ്പാനെയും നാട്ടുകാരെയും ആണ് ഈ വീഡിയോ കാണുന്നത് വളരെ അതികം നേരം കഷ്ടപ്പെട്ട് ആണ് ആ ആനയെ തളച്ചത് വളരെ അതികം നാശനഷ്ടങ്ങൾ ആണ് ഈ ആന ഉണ്ടാക്കിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →