മലയാളത്തിൽ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരം ആയി മറിയുടെ നടി ആണ് ഭാവന , എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ ഒപ്പം അഭിനയിച്ചതിന്റെ വിശേഷങ്ങൾ പറയുകയാണ് ഭാവന , മോഹൻലാലിനൊപ്പം എത്തിയ ഒരു ചിത്രം ആയിരുന്നു നരൻ നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രം തന്നെ ആയിരുന്നു നരൻ എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇടയിൽ നടന്ന ഒരു അനുഭവം പങ്കുവെക്കുകയാണ് താരം , ഫ്ലവർസിന്റെ ഒരു കോടി എന്ന പരുപാടിയിൽ ആണ് പറഞ്ഞത് , വലിയ ഒരു സ്റ്റാർ കാസറ്റ് ഉള്ള ഒരു സിനിമ ആണ് നരൻ ചിത്രത്തിൽ തന്റെ കഥാപാത്രം വളരെ രസം ഉള്ളത് തന്നെ ആയിരുന്നു .
കഥ കേൾക്കുമ്പോൾ തന്നെ രസം തോന്നി എന്നും അങ്ങിനെ ആണ് ആ സിനിമയിൽ വന്നത് എന്നും ഈ കഥാപാത്രം എപ്പോഴും വീഴും ആയിരുന്നു അതായിരുന്നു കഥാപാത്രത്തിന്റെ പ്രത്യേകത എന്നാൽ അങ്ങിനെ വീഴുന്ന രംഗങ്ങൾ എല്ലാ പലതവണ ഷൂട്ട് ചെയേണ്ടി വന്നു എന്നും പിന്നിട്ട് ഒരു സീനിൽ വീഴാൻ പോവുമ്പോൾ പേടിച്ചു നിൽക്കണം എന്നായിരുന്നു സീൻ എന്റെ മനസിൽ അവിടെ എത്താറാവുമ്പോൾ നിൽക്കും എന്നായിരുന്നു എന്നാൽ മറ്റുള്ളവർ കരുതിയത് എന്റെ ഓട്ടം ആ മലയിൽ നിന്നും ചാടും എന്നാണ് എന്നാൽ ഇത് കണ്ടു മോഹൻലാൽ എന്നേ വന്നു പിടിക്കുകയായിരുന്നു എന്നും അതുകണ്ടു ജോഷിയ സർ കട്ട് വിളിക്കുകയായിരുന്നു എന്നും പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക