ശ്രീനാഥ് ഭാസി വിഷയം ഒടുവിൽ പ്രതികരിച്ചു ലാലേട്ടൻ

മലയാള സിനിമയിലെ യുവ താരങ്ങൾക്ക് ഇടയിലെ ഒരു പ്രമുഖ തരാം ആണ് ശ്രീനാഥ്‌ ബാസി എന്നാൽ അദ്ദേഹത്തിനെ കുറിച്ച് നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് ,ഒരു അഭിമുഖത്തിനിടെ അവതാരികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിനിമ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിനിമ പ്രമോഷന് വേണ്ടിയുള്ള അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് ഓൺലൈൻ ചാനൽ അവതാരികയുടെ പരാതി. യുവതിയുടെ മൊഴിയെടുത്ത ശേഷം സ്ത്രീത്വത്തെ അപമാനിക്കൽ,

 

 

 

അപമര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി മരട് പൊലീസ് കേസെടുത്തിരുന്നു.ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. വലിയ രീതിയിൽ ഉള്ള ഒരു ചർച്ചകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നടന്നത് , സിനിമയിൽ ഉള്ളവരും സിനിമയിൽ ഇല്ലാത്തവരും ശ്രീനാഥ്‌ ബസ്സിൽ എതിരെ പ്രതികരിച്ചു , എന്നാൽ ഇതിൽ മോഹൻലാൽ പ്രതികരിച്ചു എന്ന വാർത്തകളും വന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →