ആനകളെ പൂരപ്പറമ്പുകളിൽ നിർത്തി തലപൊക്കമത്സരം നടത്തുന്നത് പതിവ് ആണ് എന്നാൽ ഈ കാര്യത്തിൽ ആനപ്രേമികൾക്ക് വളരെ ആവേശത്തിലും ആഘോഷത്തിലും കാണുന്ന ഒന്നു തന്നെ ആണ് ഇത് മംഗലം കുന്നു കർണ്ണൻ എന്ന ആന ആയിരന്നു ഏറ്റവും കൂടുതൽ തലപോകാം ഉള്ള ആനകളിൽ ഒന്ന് , എന്നാൽ പിന്നീട് ആനകളെ ഇങ്ങനെ ഉള്ള പരിപാടികളിൽ നിന്നും ഒഴിവാക്കണം എന്ന റിപോർട്ടുകൾ വന്നതോടെ തലപൊക്കമത്സരം ഇല്ലാതായി എന്നാൽതലപൊക്കമത്സരത്തിനു ഇടയിൽ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇത് . തലപൊക്കത്തിനിടെ ആനയുടെ മുകളിൽ തിടമ്പ് പിടിച്ചിരിക്കുന്ന ആൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ആനപ്പുറത്ത് നിന്നും വീഴാൻ പോകുകയും ചെയ്തു. അപകടത്തിൻ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോട്ടയം ഭാഗത്തുള്ള പാമ്പാടി രാജൻ എന്ന പ്രസിദ്ധമായ ആനയുടെ പാപ്പാൻ മാരായ പെരുമ്പാവൂർ പറമ്പിൽപീടിക കുഴിയാലുങ്കൽ വീട്ടിൽ രജീഷ്,
ചാലക്കുടി പോട്ട വി ല്ലേജിൽ ഞാറക്കൽ വീട്ടിൽ സജീവൻ എന്നിവരുടെ പേരിലും തൃശൂരിലുള്ള നന്ദിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയുടെ പാപ്പാന്മാനമ്മരായ പാലക്കാട് കൊല്ലംകോട് മാമനീ വീട്ടിൽ ചന്ദ്രൻ, ചിറ്റൂർ പാറക്കുളം ദേശം മീനികോഡ് വീട്ടിൽ മനോജ് എന്നിവർക്കെതിരെ ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീർത്തും നിയമവിരുദ്ധമാണ്. ഇപ്രകാരം ആനകളെ പീഡിപ്പിക്കുന്നത് 2012 ലെ നാട്ടാന പരിപാലന ചട്ടം പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. കേസന്വേഷണം പൂർണമാകുന്നത് വരെ ആനകളെ പരിപാടികൾക്ക് പങ്കെടുപ്പിക്കുന്നതിൽ നിന്നും പാപ്പാന്മാരെ വനം വകുപ്പ് വിലക്കിയിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,
|https://youtu.be/DAAAHnTvafI